ഇനിയും പ്രസവം ഷൂട്ട് ചെയ്യാൻ പേടിയില്ല, രണ്ടാമതും പ്രസവിച്ചാൽ അതും ഷൂട്ട് ചെയ്യും: തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

1090

ജോമോൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയലൂടെ മലയാള സിനിമയിലെത്തി പിന്നീട്
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായാണ് ശ്വേത മേനോൻ. പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്വേതാ മേനോൻ ബോളിവുഡിൽ അടക്കം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാളത്തിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച കൈയ്യടി നേടിയിട്ടുണ്ട് ശ്വേതാ മേനോൻ. സോൾട്ട് ആൻഡ് പെപ്പർ, കളിമണ്ണ്, ര തി നിർവ്വേദം തുടങ്ങിയ സിനിമകളിലടെ നടിയുടെ അഭിനയം മലയാളികൾക്ക് മറക്കാനാവത്ത് ആണ്.

Advertisements

മലയാളത്തിന്റൈ സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർക്ക് എല്ലാം ഒപ്പം പലതവണ അഭിനയിച്ചു കഴിഞ്ഞ ശ്വേതാ മേനോൻ ഏതാണ്ട് 30 വർഷത്തിൽ അധികമായി മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വാത മേനോന്റേത്.

Also Read
ഒരു ഭാര്യ ഉള്ളപ്പോൾ വേറെ പെണ്ണുങ്ങടെ കൂടെ പോകുന്നതും എല്ലാവരുടെ മുന്നിൽ വെച്ച് ലിപ് ലോക്ക് ചെയ്യുനതും വളരെ മോശം കാര്യമാണ്, ഗോപി സുന്ദറിനെ തേച്ചൊട്ടിച്ച് സന്തോഷ് വർക്കി

സോഷ്യൽ മീഡിയകളിൽ നടി സജീവമാണെങ്കിലും ഭർത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവർ പിരിഞ്ഞുവെന്ന് വരെയുള്ള വാർത്തകൾ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭർത്താവ് ശ്രീവത്സനും സോഷ്യൽ ലോകത്ത് അത്ര സജീവവും അല്ല.

അതേ സമയം അടുത്തിടെ നടനും അവതാരകനുമായ ജീവ ജോസഫ് അവതാരകനായി എത്തുന്ന ക്രേസി സ്റ്റാർസ് വിത്ത് ജീവ എന്ന പരിപാടിയിൽ ശ്വേത മേനോൻ എത്തിയിരുന്നു. അതിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറൽ ആയി മാറുന്നത്. ജീവിതത്തിൽ ഏറ്റവും ക്രേസിയായി ചെയ്തിട്ടുള്ളത് എന്താണെന്നാണ് ജീവ ചോദിച്ചത്.

എല്ലാവർക്കും അറിയുന്നത് പോലെ സ്വന്തം പ്രസവം ചിത്രീകരിച്ചതാണ്. ഇനി അടുത്ത പ്രസവത്തിന് നോക്കാം. ഇത്രയും വിവാദങ്ങളൊക്കെ സൃഷ്ടിച്ചത് കൊണ്ട് ഇനിയും പ്രസവം ഷൂട്ട് ചെയ്യാൻ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നാണ് ശ്വേത പറഞ്ഞത്. ആ സമയത്ത് നമുക്ക് ബോധം ഒന്നും ഉണ്ടാവില്ലല്ലോ എന്നെ കുറിച്ച് ഒരുപാട് ഗോസിപ്പുകൾ വന്നിട്ടുണ്ട്.

സൽമാൻ ഖാനുമായി പ്രണയത്തിൽ ആണെന്ന് മുൻപ് വാർത്ത വന്നിട്ടുണ്ട്. മലയാളത്തിലേക്ക് വരിക ആണെങ്കിൽ എല്ലാ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എന്റെ വിവാഹ മോചനം നടക്കാറുണ്ട്. ചില സമയത്ത് ഞാൻ ആ ത്മ ഹ ത്യ ചെയ്യാറുണ്ട്. വൃദ്ധസദനത്തിൽ ആണ് ഞാനെന്നും വാർത്ത വന്നിട്ടുണ്ടെന്നും ശ്വേത പറയുന്നു. ഏറ്റവും ഹോട്ട് നടനായി തോന്നിയത് അമിതാഭ് ബച്ചൻ, ആമിർ ഖാൻ, മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമാണ്.

ഇനി ര തി നിർവേദത്തിന് ഇനിയൊരു ഭാഗം വന്നാൽ ആരെ നായകനാക്കും എന്ന ചോദ്യത്തിന് ശ്വേത ജീവയോട് ദേഷ്യപ്പെട്ടിരുന്നു. ആ സിനിമ കാണാതെ അതിനെ പറ്റി ചോദ്യം ചോദിച്ചതിന് എതിരെയാണ് നടി സംസാരിച്ചത്. ഇനിയും ഇതുപോലെയുള്ള മണ്ടൻ ചോദ്യം ചോദിച്ചാൽ ഞാൻ ഇറങ്ങി പോവുമെന്ന് തന്നെ നടി പറഞ്ഞു. ശേഷം മലയാളത്തിലെ ചില വാക്കുകൾ ഇംഗ്ലീഷാക്കി പറയാനാണ് ജീവ ആവശ്യപ്പെട്ടത്.

Also Read
എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത്, തനി അലമ്പൻ; ഇതുപോലുള്ള മണ്ടൻ ചോദ്യങ്ങൾ ആവർത്തിക്കരുത്; ജീവ അവതരിപ്പിച്ച അഭിമുഖത്തിൽ നിന്ന് ഇറങ്ങി പോയ ശ്വേത മേനോൻ പറയുന്നത്

മലയാളം അറിയാത്ത ശ്വേതയോട് കടുപ്പമുള്ള മലയാളം വാക്കുകൾ ചോദിച്ചതോടെ നടി ദേഷ്യപ്പെട്ടു. ഞാനൊരു മലയാളി അല്ലെന്നും എനിക്ക് മലയാളം അറിയില്ലെന്നും പറഞ്ഞ് നടി ഇറങ്ങി പോയി. ഇതോടെ ജീവ കരച്ചിലിന്റെ വക്കിലെത്തി. ഒടുവിൽ ജീവയെ പറ്റിക്കാനായി നടത്തിയ നാടകമാണെന്ന് ശ്വേത തന്നെ പറയുന്നതോടെയാണ് ഈ സീൻ അവസാനിക്കുന്നത്.

Advertisement