മലയാളി യുവാക്കളുടെ ഉറക്കം കെടുത്തിയ മാദക സുന്ദരി രേഷ്മയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

3170

തൊണ്ണൂറുകളിൽ മലയാള സിനിമയെ കീഴടക്കിയിരുന്നത് ബി ഗ്രേഡ് സിനിമകൾ ആയിരുന്നു. സൂപ്പർതാര ചിത്രങ്ങളെ പോലും പരാജയപ്പെടുത്തി ഇത്തരം മസാസപ്പടങ്ങൾ വലിയ വിജയം നേടിയെടുത്തിരുന്നു.

ആ കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ യുവാക്കളുടെ ഹൃദയമിടിപ്പ് കൂട്ടിയിരുന്ന മാദക സുന്ദരിമാരിൽ ഒരാളായിരുന്നു രേഷ്മ. ഷക്കീല മറിയം രേഷ്മ സിന്ധു തുടങ്ങിയ നടിമാരുടെ സുവർ കാലഘട്ടമായിരുന്നു അത്. ഷക്കീല ചിത്രങ്ങളിൽ സഹനടിയായി തുടങ്ങിയ രേഷ്മ വളരെ പെട്ടന്ന് തന്നെ യുവാക്കളുടെ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു.

Advertisements

ഏവരെയും ആകർഷിക്കുന്ന മനോഹരമായ ആകാര വടിവും സൗന്ദര്യവും ഉണ്ടായിരുന്ന രേഷ്മയ്ക്ക് മുന്നിൽ ബി ഗ്രേഡ് സിനിമകളിലെ സൂപ്പർ നായിക ഷക്കീല പോലും പിടിച്ചുനിൽക്കാൻ പാടുപെട്ടിരുന്നു.

പിന്നീട് സോഷ്യൽ മീഡിയകൾ വ്യാപകമാവുകയുംഇന്റർനെറ്റിലൂടെയും വെബ്സൈറ്റുകളിലൂടെയും ഇക്കിളിപ്പെടുത്തുന്ന രംഗങ്ങളുള്ള ക്ലിപ്പുകളും വീഡിയോകളും പ്രചരിക്കുകയും ചെയ്തതോടെ ഇത്തരം സിനിമകൾ ഇല്ലാതാവുകയായിരുന്നു. അങ്ങനെയാണ് രേഷ്മ എന്ന മാദകസുന്ദരിയുടെ കരിയർ കകർന്നു തുടങ്ങിയത്.

Also Read
മൂന്ന് വർഷമായി സ്വന്തം അച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നു: സഹികെട്ട 16 കാരിയായ മകൾ ചെയ്തത് കണ്ടോ

പിന്നീട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി താരം ശരീരം വിറ്റു തുടങ്ങുകയാണ് ചെയ്തത്. ഏതാണ്ട് രണ്ടായിരത്തിന്റെ തുടക്കകാലത്താണ് ബി ഗ്രേഡ് സിനിമകൾ അവസാനിച്ചത്. പിടിച്ചു നിൽക്കാൻ ഏറെ ബുദ്ധിമുട്ടിയ രേഷ്മക്ക് ശരീരം വിൽക്കുക എന്നത് മാത്രമായിരുന്നു വഴി.

രേഷ്മയോടൊപ്പം മറ്റു നടിമാർ കൂടി ചേരുകയും ബാംഗ്ളൂർ കൊച്ചി ആസ്ഥാനമാക്കി അവർ അതിനെ ഒരു ബിസിനസ് സംരംഭം ആക്കി തുടങ്ങുകയും ചെയ്തു. പക്ഷേ 2007 ൽ കാക്കനാട് അപ്പാർട്മെന്റിൽ നിന്നും രേഷ്മയേയും 2 പെൺകുട്ടികളെയും അടക്കം പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

പിന്നീട് പോലീസ് കേസും ജയിലിലുമായി രേഷ്മയുടെ ജീവിതം. ജയിൽ മോചിതയായ താരത്തെ വീട്ടുകാർ പോലും തള്ളിപ്പറയുകയും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ താരത്തിന് സാധിക്കാതി രിക്കുകയും ആണ് ചെയ്തത് എന്നാണ് ചില റിപ്പോർട്ടുകൾ വന്നിരുന്നത്.

അതേ സമയം പ്രതീക്ഷകൾ കൈവിടാതെ ജീവിതം തിരികെ പിടിച്ച താരം പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യുകയും വിവാഹിതയാവുകയും ആയിരുന്നു. ഇപ്പോൾ 2 കുട്ടികളുമായി മൈസൂരിൽ നല്ലൊരു കുടുംബിനിയായി സന്തോഷ ജീവിതം നയിക്കുകയാണ് രേഷ്മ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Also Read
പലരും നുണ പറഞ്ഞു ചതിച്ചു, സിനിമയോടുള്ള ആത്മാർത്ഥത കാരണംഒന്നും പറയാതെ അനുസരിച്ചു, സൈറ്റിൽ വെച്ച് പലപ്പോഴും പൊട്ടിക്കരഞ്ഞ: ശരണ്യ ആനന്ദ് അന്ന് വെളിപ്പെടുത്തിയത്

Advertisement