മൂന്ന് വർഷമായി സ്വന്തം അച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നു: സഹികെട്ട 16 കാരിയായ മകൾ ചെയ്തത് കണ്ടോ

6030

നാഗ്പൂർ: സ്വന്തം അച്ഛൻ തന്നെ പീഡിപ്പിക്കുന്നു എന്നു മകൾ പറഞ്ഞപ്പോൾ തെളിവു ലഭിക്കാതെ വിശ്വസിക്കില്ല എന്നായിരുന്നു മാതാവിന്റെ പ്രതികരണം. നാഗ്പൂരിലാണു സംഭവം. കഴിഞ്ഞ മുന്നു വർഷമായി സ്വന്തം പിതാവു മകളെ ലൈം ഗി കമായി പീഡിപ്പിക്കുകയായിരുന്നു.

പിതാവിനെ പിന്തിരിപ്പിക്കാൻ കഴിയാതെ വന്നതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി വിവരം സ്‌കൂൾ പ്രിൻസിപ്പാളിനെ അറിയിച്ചു. പ്രിൻസിപ്പാൾ വിവരം മാതാവിനെ അറിയിച്ചു. എന്നാൽ തെളിവുകൾ ഇല്ലാതെ താൻ വിശ്വസിക്കില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം.

Advertisements

Also Read
കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് അവർ പറഞ്ഞു: പൊട്ടിക്കരഞ്ഞ് നിമിഷ സജയൻ

ഇതിനു ശേഷം ഒരിക്കൽ ജോലിക്കു പോയി തിരിച്ചെത്തിയ അമ്മ കണ്ടതു മകളുമായി ലൈം ഗി ബ ന്ധത്തിൽ ഏർപ്പെടുന്ന ഭർത്താവിനെ ആയിരുന്നു. ഭാര്യയെ കണ്ട ഉടനെ നഗ്നനായി ഇയാൾ മുറിയിൽ ഉണ്ടായിരുന്ന വീപ്പക്കുള്ളിൽ ഒളിച്ചു.

ഇതോടെ ഭാര്യ വീപ്പ അടച്ചു വച്ചു പോലീസിനെ വിളിക്കുക ആയിരുന്നു. തിരിച്ചറിവില്ലാത്ത പ്രായത്തിൽ അച്ഛന്റെ താൽപ്പര്യങ്ങൾക്കു വിധയയാകേണ്ടി വന്നു എന്നു പെൺകുട്ടി പറയുന്നു. 13 വയസു മുതലാണ് ഈ ബന്ധം തുടങ്ങിയത്.

പെൺകുട്ടി പലതവണ ആത്മഹത്യ പ്രണത പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ സ്‌കൂളിലെ പ്യൂണാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുയാണ് ഇപ്പോൾ.

Also Read
21 കാരനെ കല്യാണം കഴിക്കാൻ 38 കാരി കൊടുത്ത വമ്പൻ ഓഫർ കേട്ടാൽ ഞെട്ടും

Advertisement