തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെ, ക് സ് പൊസിഷൻ ഏതെന്ന് കാരണം സഹിതം വെളിപ്പെടുത്തി ആലിയ ഭട്ട്, കണ്ണുതള്ളി ആരാധകർ

84513

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് ആലിയ ഭട്ട്. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ ആലിയ മലയാളികൾക്കും ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ്്. ഇപ്പോൾ തെലുങ്ക് സിനിമയിലേക്ക് അരങ്ങേറുവാൻ തയ്യാറെടുക്കുകയാണ് താരം.

രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു നടി എന്നതിന് പുറമേ ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ് താരം. അതേ സമയം ഒരു മാധ്യമത്തിന് അടുത്തിടെ നൽകിയ അഭിമുഖം വൈറലായി മാറിയിരുന്നു.

Advertisements

രസകരമായ നിരവധി ചോദ്യങ്ങൾ ആയിരുന്നു ഈ അഭിമുഖത്തിൽ താരത്തിനോട് ചോദിച്ചത്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെ, ക് സ് പൊസിഷൻ ഏതാണ് എന്നായിരുന്നു ആ ചോദ്യം. സാധാരണ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ നടിമാർ തയ്യാറാവുന്നതല്ല. എന്നാൽ അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ആലിയയ ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും അതിനുള്ള വിശദീകരണവും നൽകി.

Also Read
അദ്ദേഹത്തെ ശരിക്കും പേടിയായിരുന്നു, അങ്ങനെ പേടിപ്പിക്കുന്ന ആളൊന്നുമായിട്ടല്ല, പക്ഷെ മീനത്തിൽ താലികെട്ട് അനുഭവം വെളിപ്പെടുത്തി തേജാലി

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷൻ ക്ലാസിക് മിഷനറി ആണെന്നും ഇതിന് ഒരു കാരണവും ഉണ്ട് എന്നാണ് താരം പറയുന്നത്. താൻ ഒരു സിമ്പിൾ വ്യക്തി ആയതുകൊണ്ടാണ് ഇത്. പൊസിഷനുകളിൽ ഏറ്റവും സിമ്പിൾ ആയിട്ടുള്ള പൊസിഷൻ ആണ് ഇത്. അതുകൊണ്ടാണ് തനിക്ക് ഈ പൊസിഷൻ ഏറ്റവും ഇഷ്ടം എന്നുമാണ് ആലിയഭട്ട് പറഞ്ഞത്.

താരത്തിന്റെ മറുപടി കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ ഇപ്പോൾ. അതേ സമയം വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ ആലിയ ഭട്ടും രൺബീർ കപൂറും ഏപ്രിൽ പതിനാലിന് വിവാഹിതരായിരുന്നു. ഒരാഴ്ചയോളമായി വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളാണ് നടന്ന് കൊണ്ടിരുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമൊക്കെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു

അതേ സമയം താരങ്ങളെ കുറിച്ചുള്ള രസകരമായ കഥകളാണ് വീണ്ടും പ്രചരിക്കുന്നത്. ആദ്യമൊക്കെ രൺബീറും ആലിയയും പ്രണയകഥ മറച്ച് വെച്ചിരുന്നു. പിന്നീട് പൊതുവേദിയിൽ ഒരുമിച്ച് എത്തി തുടങ്ങിയതോടെയാണ് പ്രണയകഥ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ തന്റെ പ്രണയത്തെ കുറിച്ച് ആലിയ ഒന്നിലധികം തവണ വെളിപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Also Read
കൃഷ്ണകുമാറിനോടും സിന്ധുവിനോടും അഹാനയെ എനിക്ക് തരുമോയെന്ന് വളരെ സീരയസായി ഞാൻ ചോദിച്ചിരുന്നു, പക്ഷേ അവർ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ശാന്തി കൃഷ്ണ

രൺബീറും ആലിയും ചേർന്ന് ബാന്ദ്രയിൽ പുതിയ വീട് വാങ്ങിയത് നേരത്തെ വാർത്തയായിരുന്നു. കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രണ്‍ബീര്‍ കപൂറിനെ വിവാഹം കവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ആലിയ ഭട്ട് പറഞ്ഞത്. ഈ പരിപാടിയില്‍ ആദ്യമായി പങ്കെടുത്തതായിരുന്നു ആലിയ.

മൂന്ന് നടന്മാരുടെ പേരുകള്‍ പറഞ്ഞ് അതില്‍ ആരെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചത്. ഒടുവില്‍ രണ്‍ബീറിനെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നുള്ള മറുപടി നടി നല്‍കി. പില്‍ക്കാലത്ത് അത് സത്യമായി മാറുകയായിരുന്നു.

Advertisement