അച്ഛനും അമ്മയും ലൈം ഗി കമായി ബന്ധപ്പെടുന്നത് ഞാനും ചേച്ചിയും പലപ്പോഴും കണ്ടിട്ടുണ്ട്, അപ്പോൾ ചേച്ചി പറയുന്നത് ഇങ്ങനെ: വെളിപ്പെടുത്തി നടി ഹേമാംഗി കവി

238866

ഏറെ കാലങ്ങളായി മറാത്തി സിനിമകളിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരമാണ് നടി ഹേമാംഗി കവി. സിനിമയിൽ മാത്രമല്ല നാടകത്തിലും സീരിയലിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഹേമാംഗി. വ്യത്യസ്ത തരത്തിലുള്ള വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കുവാനും നടിക്ക് സാധിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പല കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുന്നത് കൊണ്ട് തന്നെ നടി എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് തുറന്നെഴുതി ഹേമാംഗി അടുത്തിടെ രംഗത്ത് എത്തിയിരുന്നു.

Advertisements

ബ്രാ ധരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്ന വ്യവസ്ഥിതിക്ക് എതിരെ ആയിരുന്നു ഹേമാംഗിയുടെ വാക്കുകൾ. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആണ് വസ്ത്ര ധാരണത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെ കുറിച്ച് നടി പങ്കുവെച്ചത്.

Also Read
കോളിളക്കമുണ്ടാക്കിയ റിലീസല്ല; നിശബ്ദമായെത്തി തിയേറ്ററുകൾ വിജയം കൊയ്ത് ‘പോർ തൊഴിൽ’; കേരളത്തിലും തമിഴ്‌നാട്ടിലും വൻഹിറ്റ്!

കൂടാതെ തന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ ഹേമാംഗി പ്ലാനറ്റ് മറാട്ടിയിലെ എല്ലാം മാറിയത് എന്ന പോഡ്കാസ്റ്റിലൂടെയും തുറന്നു പറഞ്ഞിരുന്നു. നടി തുറന്നു പറഞ്ഞ ആ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ വൈറലുകളിൽ ഒന്ന്. തന്റെ മാതാപിതാക്കളുടെ സ്വകാര്യതയെയും ലൈം ഗി ക ജീവിതത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ ആയിരുന്നു ഹേമാംഗി വെളിപ്പെടുത്തിയത്.

തന്റെ അമ്മ വെറും ഏഴാം ക്ലാസ് വരയെ പഠിച്ചിട്ടുള്ളൂ എന്നും ഗ്രാമത്തിൽ ആയിരുന്നു താമസമെന്നും എന്നാൽ അച്ഛൻ എൽഎൽബി ആയിരുന്നെന്നും നടി പറയുന്നു. വളരെ ഓപ്പൺ മൈൻഡ് ആയിട്ട് ആയിരുന്നു കാര്യങ്ങളൊക്കെ കുടുംബത്തിൽ കണ്ടിരുന്നത്. അച്ഛനും അമ്മയുമൊത്ത് ഒന്നിച്ചിരുന്ന് ആയിരുന്നു ടൈറ്റാനിക്, ദയവാൻ തുടങ്ങിയ സിനിമകളൊക്കെ കണ്ടത്.

ടിവിയിൽ ചുംബന രംഗങ്ങളോ ഇന്റിമേറ്റ് സീനുകളും ഒക്കെ കാണുമ്പോഴോ വീട്ടിൽ മുതിർന്നവർ റിമോട്ടിനു വേണ്ടി തിരച്ചിൽ നടത്തുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും വീട്ടിൽ ഇണ്ടായിരുന്നില്ല.
ആ രംഗങ്ങളൊക്കെ തന്നെ ഞങ്ങൾ ഒരുമിച്ചിരുന്നാണ് കാണുന്നത്.

93, 94 കാലഘട്ടത്തിലാണ് ഇതൊക്കെ. കൂട്ടുകാരുടെ വീടുകളിലും ഇതുതന്നെയായിരിക്കും എന്ന് ചിന്തിച്ചിരുന്നു. എന്നാൽ അവരൊക്കെ ഇതിൽ നിന്നൊക്കെ ഒളിച്ചോടുകയായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു. താനും തന്റെ മാതാപിതാക്കളും ചേച്ചിയും ഒരുമിച്ച് ഒറ്റമുറി അടുക്കളയിൽ ആയിരുന്നു താമസിച്ചത്.

അച്ഛന്റെയും അമ്മയുടെയും സ്വകാര്യതയും ലൈംഗിക ജീവിതവും ആദ്യമായി നേരിൽ കണ്ടപ്പോൾ ചേച്ചിയോട് എന്താണ് മാതാപിതാക്കൾ ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. അപ്പോൾ ചേച്ചി പറഞ്ഞത് അതൊക്കെ അങ്ങനെ ആണെന്നും എല്ലാവരും ഈ കാര്യങ്ങൾ കണ്ടിട്ടുണ്ട് അങ്ങനെയാണ് ഈ ലോകത്തിൽ വന്നിരിക്കുന്നത് നമ്മൾ എന്നും മനസ്സിലാക്കണം എന്നൊക്കെ ആയിരുന്നു എന്നും ഹേമാംഗി പറയുന്നു.

അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ: വീഡിയോ കാണാം

Also Read
എന്തെങ്കിലും ചെറിയ കാരണം മതി അപ്പോഴേക്കും പിണങ്ങി മിണ്ടാതെ നടക്കും; സുരേഷ് ഗോപിയെ കുറിച്ച് രൺജി പണിക്കർ പറഞ്ഞത് കേട്ടോ

Advertisement