ഇങ്ങനെ മോളെ കോലം കെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കിൽ അച്ഛനെങ്കിലും വേണം, അല്ലെങ്കിൽ മല്ലിക മുത്തശ്ശിക്ക് വേണം, പ്രാർത്ഥനയുടെ വസ്ത്ര ധാരണത്തിന് എതിരെ ആഞ്ഞടിച്ച് ആരാധകർ

808

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം സിനിമയിലും സീരിയലുകളിലും സോഷ്യൽ മീഡിയകളിലും എല്ലാം തങ്ങളുടേതായ കഴിവ് തെളിയിച്ചവർ ആണ്. ഇപ്പോൾ ഇതാ സുകുമാരന്റെ മൂത്തമകനും മലയാളത്തിലെ അറിയപ്പെടുന്ന നടനുമായ ഇന്ദ്രജിത്തിന്റെ മൂത്ത മകൾ പ്രാർത്ഥനയക്ക് ഒരു അവാർഡ് ലഭിക്കുന്നതിന്റെ വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്.

എന്നാൽ വീഡിയോ വൈറലാവുന്നതിന് ഒപ്പം പ്രാർത്ഥനയുടെ വേഷവും വിവാദമായി മാറിയിരിക്കുകയാണ്. അതീവ ഗ്ലാമറസ് വേഷത്തിൽ ആണ് താരപുത്രി അവാർഡ് വാങ്ങാൻ എത്തിത്. പുരസ്‌ക്കാരം ഏറ്റു വാങ്ങിയതിന് ശേഷം എല്ലാവർ ക്കു നന്ദി പറയുന്ന പ്രാർത്ഥനയുടെ വീഡിയോയും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടെ വീഡിയോയ്ക്ക് താഴെ ആശംസകൾക്ക് പകരം വിമർശനം ഉന്നയിച്ചവർ ആണ് അധികവും. പ്രാർത്ഥനയുടെ വസ്ത്ര ധാരണത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മോളെ കോലം കെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കിൽ അച്ഛനെങ്കിലും വേണം.

Also Read: തന്റെ ശരീരത്തെ കുറിച്ച് നടി നിത്യ മേനോന് പറയാനുള്ളത് ഇതാണ്, വാക്കുകൾ വൈറൽ

അല്ലെങ്കിൽ മല്ലിക മുത്തശ്ശിക്ക് വേണം.സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം എന്നാണ് വിമർശനം ഉയരുന്നത്. ഇങ്ങനെ ഒക്കെ കോലം കെട്ടിയാലെ പ്രശസ്തയാകാൻ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്? ഇതാണോ ഉടുപ്പു ഇതു ബ്രയിസിയർ, ഇതിന്റെ മുകളിൽ ഇടുന്നതാണ് ഉടുപ്പ്.

ഇതെന്ത് കോപ്പ് കണ്ടത്തിൽ കൊണ്ടു നിർത്താം, കാക്ക ശല്യം മാറാൻ നല്ലതാണ്, എനിക്ക് രണ്ടു പെൺകുട്ടികളാണ്. വസ്ത്രം ഇടുന്നതിൽ എന്തെങ്കിലും അപക്വത കണ്ടാൽ വഴക്ക് പറയും ഞാൻ. ഇത് ഒന്നും പറയാനില്ല. സുകുമാരൻ ചേട്ടനെ ഒക്കെ നമുക്ക് ഇപ്പഴും എന്തിഷ്ട്ടമാണ് എന്നാണ് ഒരാളുടെ കമന്റ്.

ഇത്രയും വലിയ ഡ്രസ്സ് എന്തിനാ കുട്ടി ധരിച്ചത്. മല്ലികയെ പറയിപ്പിക്കാൻ ഇറങ്ങി തിരിച്ച അമ്മയും മകളും. ഇതൊക്കെ കാണിച്ച് അടുത്ത പ്രോഗ്രാം പിടിക്കാനായിരിക്കും, അച്ഛനും അമ്മയും അപ്പൂപ്പനും അമ്മുമ്മയും എല്ലാം തനി മലയാളികൾ. ഒരു കഷണമെങ്കിക്കും മലയാളം മറുനാട്ടിലോ വിദേശത്തോ പഠിച്ചു വളർന്നതായിക്കോട്ടെ ഒരു നമസ്‌കാരം പോലും, എല്ലാ കഴുകൻമാർക്കും കൊത്തിവലിക്കാൻ മകളെ ഇട്ടു കൊടുത്ത ഇന്ദ്രനും ഭാര്യക്കും പ്രത്യേക നന്ദി.

ഇത് അടിപൊളി എന്നു പറഞ്ഞപ്പോൾ തന്നെ നാണക്കേട് ആ ഇന്ദ്രജിത് സർ അയാളെ നാണം കെടുത്തല്ലേ ഞങളുടെ ഇഷ്ട്ട നടന്നാ പണമുണ്ടെങ്കിൽ അനാഥ കുട്ടികൾക്ക് കൊടുക്ക് ആ കുഞ്ഞിന്റെ ഡ്രസ്സ് സർ തൊലിയിരിഞ്ഞുപോകും പോലെ, പൂർണിമക്ക് നാണം തോന്നുന്നില്ലേ ഒരമ്മയല്ലേ.

Also Read:ശരിക്കും എന്താണ് നടി മീനയുടെ ഭർത്താവിന് പറ്റിയത്, വർഷങ്ങളായി ഈ രോഗത്തിന് ചികിത്സ, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

നല്ല പേരുംപെരുമയും ഉള്ള കുടുംബമാ രാജു സർ അവരുടെ മുഖത്ത് കരിതേക്കേല്ല. ഈ കൊച്ചിനെ ഒക്കെ ഇങ്ങനെ വിടാൻ നാണം ഇല്ലേ തന്തക്കും തള്ളക്കും. ഇവളെ എന്തിനു പറയണം പാവം കൊച്ച്. ആ കൊച്ച് ഓർത്തിരിക്കുന്നത് ഇതൊക്കെയാണ് വല്ല്യ കാര്യം എന്നാണ്. ഈ കൊച്ചിന് മലയാളം അറിയില്ലേ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയിക്ക് താഴെ വരുന്നത്.

Advertisement