കുടിച്ച് ബോധമില്ലാതെ അവർ എന്നെ ഒരു മുറിയിലേക്ക് ഓടിച്ചു കയറ്റി, എന്നിട്ട് ചെയ്തത്, ആ കാളരാത്രി എനിക്ക് മറക്കാനാവില്ല: പൂനം പാണ്ഡെയുടെ ഞെട്ടിക്കുന്ന അനുഭവം

3564

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് നടിയും മോഡലും വിവാദ നായികയുമാണ് പൂനം പാണ്ഡെ. നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള താരം എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതേ സമയം 2019 ലെ ന്യൂ ഇയർ രാവ് പൂനം പാണ്ഡെക്ക് മറക്കാനാത്തതാണ്.

താരം തന്നെയാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്തിയത്. എത്ര രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാലും ഇനി ന്യൂ ഇയർ പാർട്ടികളിൽ മുഖ്യാതിഥിയായി പോകില്ലെന്ന് ആയിരുന്നു ബോളിവുഡ് ചൂടൻ സുന്ദരി കൂടിയായ പൂനം പാണ്ഡെ അന്ന് പറഞ്ഞന്നത്.

Advertisements

2019 ലെ പുതുവത്സര ആഘോഷങ്ങൾക്ക് ഇടെയുണ്ടായ സംഭവം കുറച്ചു ദിവസങ്ങൾഡക്ക് ശേഷം ആയിരുന്നു പൂനം പാണ്ഡെ വെളിപ്പെടുത്തിയിരുന്നത്. ബാംഗളൂരിവിൽ പുതുവത്സര ആഘോഷത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായ സംഭവം ആയിരുന്നു പൂനം വെളിപ്പെടുത്തിയത്.

Also Read
അനുഷ്‌കയും ആയുള്ള പ്രണയം, എല്ലാം തുടങ്ങിവച്ചത് കരൺ ജോഹർ: പ്രഭാസ് അന്ന് പറഞ്ഞത് ഇങ്ങനെ

നല്ല പ്രതിഫലം തരാമെന്ന് പറഞ്ഞാണ് തെക്കൻ ബാഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബുകാർ പൂനം പാണ്ഡെയെ കൊണ്ടുവന്നത്. എന്നാൽ പരിപാടികൾ തുടങ്ങി അൽപം കഴിഞ്ഞതോടെ ആകെ മാറി. പരിപാടി തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആണുങ്ങൾ അഴിഞ്ഞാടാൻ തുടങ്ങി.

എല്ലാവരും മ ദ്യ പിച്ചിരുന്നു, നൂറോളം സെക്യൂരിറ്റിക്കാരെ എനിക്കായി നിയോഗിച്ചിരുന്നു. അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. പരിപാടി കഴിഞ്ഞയുടൻ കുടിയമാർ സ്റ്റേജിലേക്ക് ഇരച്ചു കയറി. അവർ മനസു കൊണ്ട് ചിന്തിക്കുന്നില്ലെന്നും ശരീരത്തിന്റെ മറ്റുചില ഭാഗങ്ങൾ കൊണ്ടാണ് ചിന്തിക്കുന്നതെന്നും അപ്പോൾ എനിക്ക് മനസിലായി.

ജീവിതത്തിൽ ഇത്രയും വേഗം ഓടിയിട്ടില്ല. മുകളിലുള്ള എന്റെ മുറിയിലേക്ക് ഞാൻ ഓടി. ജനക്കൂട്ടം എന്നെ ഓടിച്ചു. ഞാൻ മുറിയിലേക്ക്, പിന്നാലെ ജനക്കൂട്ടം, അവരെ തുരത്താൻ സെക്യൂരിറ്റിക്കാരും. ആ കാളരാത്രി പൂനത്തിന് മറക്കാനാവുന്നില്ല. പക്ഷേ പൂനം പൊലീസിൽ പരാതി നൽകിയിരുന്നില്ല.

ഇനി കോടികൾ പ്രതിഫലം കിട്ടിയാലും ബാംഗ്ലൂരിൽ ന്യൂ ഇയർ നൈറ്റ് പാർട്ടിക്ക് വരില്ലെന്ന ശപഥം എടുക്കുകയായിരുന്നു താരം.

Also Read
എണ്ണമറ്റ കഥാപാത്രങ്ങള്‍ ചെയ്തിട്ടും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും തള്ളിപ്പറയുന്നവര്‍ ഇല്ലേ? വ്യക്തിക്കല്ല പ്രധാന്യമെന്ന് ഷൈന്‍ ടോം ചാക്കോ

Advertisement