മദ്യം കുടിപ്പിച്ച് പല പ്രാവശ്യം തനുശ്രീ ദത്ത തന്നെ ലെ സ് ബി യ ൻ റേ പ്പ് ചെയ്തു, അരുതാത്തതു പലതും ചെയ്യിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്

16580

ഒരു കാലത്ത് ഇന്ത്യമുഴുവൻ ആരാധകർ ഉണ്ടായിരുന്ന ബോളിവുഡ് താര സുന്ദരിയാണ് നടി തനുശ്രീ ദത്ത. ആഷിക് ബനായ എന്ന ഒറ്റ ഗാനരംഗത്തിലൂടെ ഇന്ത്യയിലെ യുവ പ്രേക്ഷകരുടെ എല്ലാം സ്വപ്ന സുന്ദരിയായി നടി മാറിയിരുന്നു. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്ന നടി മീ ടു വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു.

അതേ സമയം തനുശ്രീ ദത്തയ്ക്ക് എതിരേയും ഗുരുതര ആരോപണങ്ങളുമായി വിവാദ നടി രാഖി സാവന്ത് മുമ്പ് ഒരിക്കൽ രംഗത്ത് എത്തിയിരുന്നു. പലവട്ടം തനുശ്രീ ദത്ത തന്നെ ലെ സ് ബി യ ൻ റേ പ്പി നി ര യാക്കിയെന്ന് ആയിരുന്നു രാഖി സാവന്ത് പറഞ്ഞ്. തനുശ്രീ തന്റെ സ്വകാര്യ ഭാ ഗ ങ്ങളിൽ മോശമായി സ്പർശിച്ചുവെന്നും പല സന്ദർഭങ്ങളിലും റേ പ്പ് ചെയ്തുവെന്നും രാഖി പത്ര സമ്മേളനത്തിൽ ആയിരുന്നു ആരോപിച്ചത്.

Advertisements

രാഖിയുടെ ആരോപണങ്ങൾ ബോളിവുഡിൽ വന് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പത്തുവർഷം മുമ്പ് വരെ തന്റെ അടുത്ത സുഹൃത്ത് ആയിരുന്നു തനുശ്രിയെന്നും എന്നാൽ ലൈം ഗി ക മാ യി ഉപദ്രവിക്കാൻ തുടങ്ങിയതോടെ അവരെ താൻ വെറുക്കുക ആയിരുന്നുവെന്നുമാണ് രാഖി പറഞ്ഞത്.

Also Read
തിരക്കോട് തിരക്ക് മമ്മൂട്ടിക്ക് ഡേറ്റില്ല, ആ ക്ലാസ്സ് മുവിയിൽ മമ്മൂട്ടിക്ക് പകരം തിലകനെ നായകനാക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ

തനുശ്രീയുടെ മീ ടു ആരോപണത്തെ എതിർത്തതിനെ തുടർന്ന് മാ ന ഭം ഗ ഭീ ഷ ണികളും കൊ ല പാ ത ക ഭീ ഷ ണികളും തനിക്ക് നേരെ ഉണ്ടായെന്നും രാഖി ആരോപിച്ചു. തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്.

അവൾ ഉള്ളിൽ ആൺകുട്ടിയാണ്. പല പാർട്ടികളിലും എന്നെ മ ദ്യം കു ടി പ്പി ച്ച് അരുത്താത് ചെയ്യിപ്പിച്ചു. സി ഗ ര റ്റുകളിലും മറ്റും മ യ ക്കു മ രു ന്ന് ചേർത്ത് തന്നു എന്നും രാഖി പറയുന്നു. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെ സ് ബി യ ൻ ആണെന്നാണ് രാഖി പറഞ്ഞത്.

എന്നാൽ മറ്റ് നടിമാരുടെ പേര് പറയാൻ രാഖി തയാറായില്ല. നാനാ പടേക്കർക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്ക് എതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവൾ ആണെന്നും മ യ ക്കു മ രു ന്ന് ഉപയോഗിച്ചിരുന്നു എന്നുമായിരുന്നു ആരോപണം.

തുടർന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയൽ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്. എന്തായാലും രാഖിയുടെ ഈ വെളിപ്പെടുത്തൽ പലരും അന്ന് ആഘോഷമാക്കി മാറ്റിയിരുന്നു.

Also Read
പുഷ് ചെയ്യാന്‍ പറയുമ്പോള്‍ കൈ പിടിച്ച് കൂടെ നിന്നു; യൂ ട്യൂബില്‍ നോക്കി ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തു, വാവ വരുന്നതും ഡോക്ടര്‍ എടുക്കുന്നതും എല്ലാം അടുത്ത് നിന്ന് കണ്ടത് ഭാഗ്യം തന്നെ: യുവ കൃഷ്ണ

Advertisement