ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാം, മു ല ക്കച്ച കെട്ടി നടക്കുന്നതാണ് കംഫര്‍ട്ട് എങ്കിലും അങ്ങനെ ചെയ്യണം, അഭയ ഹിരണ്‍മയി പറയുന്നു

930

നിരവധി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാന രംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്.

ഇന്ന് സോഷ്യല്‍മീഡയയില്‍ ഏറെ സജീവമാണ് അഭയ. സോഷ്യല്‍ മീഡിയയില്‍ തന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. തന്റെ ഗ്ലാ മ റ സ് ചിത്രങ്ങളും അഭയ ഇടക്കിടെ പങ്കുവെക്കാറുണ്ട്. ഇത് പലപ്പോഴും അഭയയെ സൈബര്‍ ആ ക്ര മ ണ ങ്ങളില്‍ എത്തിക്കാ റുണ്ട്.

Advertisements

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് അഭയയുടെ പുതിയ വിശേഷങ്ങളാണ്. പല തരത്തിലാണ് പലരും നമ്മളെ അംഗീകരിക്കുന്നതെന്നും എല്ലാ ദിവസവും സോഷ്യല്‍മീഡിയയില്‍ തനിക്ക് ഒത്തിരി മെസേജുകള്‍ വരാറുണ്ടെന്നും അഭയ പറയുന്നു,

Also Read: ആ വീഡിയോകൾ ഒരിക്കലുംഅനുജൻ കാണരുത് അവൻ അത് കാണുന്നത് എനിക്ക് സഹിക്കാൻ ആവില്ല: കുറ്റബോധത്തോടെ സണ്ണിലിയോൺ

കല്യാണം കഴിക്കുമോ, ഐ ലവ് യൂ, കോഫി ഡേറ്റിന് വരുമോ എ്‌ന്നൊക്കെയാണ് മെസ്സേജുകള്‍. ഇതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും അതേസമയം മോശം മെസ്സേജുകള്‍ വരാറുണ്ടെന്നും പോസിറ്റീവിനെ പോലെ അതും താന്‍ അംഗീകരിക്കാറുണ്ടെന്നും അഭയ കൂട്ടിച്ചേര്‍ത്തു.

അത്തരം മെസ്സേജുകള്‍ വായിച്ച് ചിരിച്ച് വിടും, മറുപടി കൊടുക്കാറില്ല. തന്റെ വസ്ത്രത്തെപ്പറ്റി പലരും സംസാരിക്കാറുണ്ടെന്നും അപ്പുറത്തെ വീട്ടിലെ ചേച്ചി സല്‍വാറിട്ടാല്‍ താനും ഇടണമെന്നാണ് എന്നും 10 വര്‍ഷം മുമ്പ് വരെ സല്‍വാര്‍ മാന്യമല്ലാത്ത വസ്ത്രമായിരുന്നു എന്നാല്‍ ഇപ്പോള്‍ മാന്യതയുടെ ഡ്രസ്സായി എന്നും അഭയ പറയുന്നു.

Also Read: 12 വർഷം സത്യൻ അന്തിക്കാട് മോഹൻലാലിനോട് പിണങ്ങി ഇരുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ

നമ്മുടെ കംഫര്‍ട്ടിന് അനുസരിച്ച് വേണം ഡ്രസ് ചെയ്യാന്‍. ഫേമസ് ഡിസൈനര്‍മാരൊക്കെ പറയുന്നത് ഇവിടുത്തെ കുട്ടികള്‍ ഇറുകിയ ജീന്‍സാണ് ധരിക്കുന്നത് എന്നാണ്, ടൈറ്റായ ജീന്‍സ് ഇടുന്നതിന് എതിരല്ലെന്നും കംഫര്‍ട്ടിന് അനുസരിച്ച് ചെയ്യാമെന്നും നിങ്ങളുടെ കംഫര്‍ട്ട് മു ല ക്കച്ച കെട്ടി നടക്കുന്നതാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നും അഭയ പറയുന്നു.

Advertisement