Home Entertainment Celebrities

ശരിക്കും അമ്മയെ പോലെ തന്നെ, മൂത്തമകളുടെ ചിത്രം പങ്കുവെച്ച് രംഭ, അമ്പരന്ന് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ വൈറല്‍

328

തെന്നിന്ത്യന്‍ സിനിമയിലെ ഒരുകാലത്തെ നമ്പര്‍വണ്‍ നായികയായിരുന്നു നടി രംഭ. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പര്‍നടി കൂടിആയിരുന്നു രംഭ. തമിഴിലേയും തെലുങ്കിലേയും എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം നായികയായി അഭിനയിച്ച രംഭ ബോളിവുഡിലും സൂപ്പര്‍ ചിത്രങ്ങളിലെ നായികയായിരുന്നു.

Advertisements

സര്‍ഗം, ചമ്പക്കുളം തച്ചന്‍ എന്നീ സിനിമകളിലൂടെ മലയാളികളുയെും മനസ്സില്‍ ഇടം നേടിയ താര സുന്ദരിയാണ് നടി രംഭ. നാടന്‍ വേഷങ്ങളില്‍ നിന്നും ഗ്ലാമര്‍ വേഷങ്ങളിലേക്കുള്ള ചുവടു വെയ്പ്പിലൂടെയാണ് രംഭ ആരാധകരെ ഞെട്ടിച്ചത്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യ മറിയിച്ചു ഈ ആന്ധ്രക്കാരി.

Also Read: ഭാര്യയെ കുറിച്ച് നല്ലൊരു ഓർമ്മ ഇല്ല; മറ്റൊരു കല്ല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്; അബദ്ധം പറ്റിയത് പോലെയാണ് എന്റെ അവസ്ഥ ഇപ്പോൾ; വൈറലായി ശ്രീനിവാസന്റെ വാക്കുകൾ

വിവാഹ ശേഷം സിനിമ വിട്ട് കാനഡയിലേക്ക് താമസം മാറിയെങ്കിലും സിനിമയെ മറന്നിട്ടില്ല രംഭ. നല്ല വേഷം കിട്ടിയാല്‍ വീണ്ടും അഭിനയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവുമുണ്ട് താരത്തിന്. അതേ സമയം താരത്തെ ചുറ്റി പറ്റി വിവാഹ മോചിതയാകുന്നു എ്നന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു.

ഇപ്പോഴിതാ രംഭ പങ്കുവെച്ച മകളുടെ ചിത്രമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മൂത്തമകളുടെ ചിത്രമാണ് രംഭ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പഴയ രംഭയും മകളും തമ്മിലുള്ള സാമ്യത്തെ കുറിച്ചായിരുന്നു ഈ ചിത്രം കണ്ട് ആരാധകര്‍ ചര്‍ച്ച ചെയ്തത്.

Also Read: ഭാര്യയെ കുറിച്ച് നല്ലൊരു ഓർമ്മ ഇല്ല; മറ്റൊരു കല്ല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്; അബദ്ധം പറ്റിയത് പോലെയാണ് എന്റെ അവസ്ഥ ഇപ്പോൾ; വൈറലായി ശ്രീനിവാസന്റെ വാക്കുകൾ

2010ലേ# ആയിരുന്നു രംഭയുടെ വിവാഹം. വ്യവസായി ആയ ഇന്ദ്രകുമാറിനെയാണ് രംങ വിവാഹം ചെയ്തത്. ഇവര്‍ക്ക് ലാവണ്യ, സാഷ, ശിവിന്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ഇപ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്താണ് രംഭ.

Advertisement