കാലിനൊരു സര്‍ജറി കഴിഞ്ഞു, അതോടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി; തുറന്നു പറഞ്ഞ് തമിഴ് താരം

116

മൗനരാഗത്തിലെ കല്യാണി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. തമിഴ് താരം ഐശ്വര്യ റാംസായി ആണ് ഇതിൽ കല്യാണി ആി അഭിനയിക്കുന്നത്. മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിൽ ഐശ്വര്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷം നേരം കൊണ്ട് വൈറൽ ആവാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഐശ്വര്യ ഇടയ്ക്കിടെ അത്തരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഷെയർ ചെയ്യാറുണ്ട്.

Advertisements

ഇപ്പോൾ മൗനരാഗം എന്ന പരമ്പരയിലെ കല്യാണ മിണ്ടിത്തുടങ്ങിയതോടെ ആദ്യമായി അഭിമുഖത്തിലും സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ. ഇതിൽ തന്റെ കുടുംബത്തെക്കുറിച്ചും ഐശ്വര്യ പറഞ്ഞു. ഒപ്പം തനിക്ക് കാലിന് ഒരു സർജറി കഴിഞ്ഞതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞു. പതിനാലാം വയസ്സിൽ ആണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. ഡാൻസ് ചെയ്യുമായിരുന്നു. ഡാൻസ് ക്ലാസിന് പോകാറുണ്ടായിരുന്നു.

എന്നാൽ 12 വയസ്സിൽ കാലിനൊരു സർജറി കഴിഞ്ഞു , അതോടു നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. പതിയെ നടന്നു തുടങ്ങിയപ്പോൾ സീരിയൽ നിന്ന് അവസരം വന്നു. അങ്ങനെ തമിഴ് സീരിയലുകൾ ചെയ്തു തുടങ്ങി.

ഇതിനിടെ ഹോട്ടൽ മാനേജ്‌മെൻറ് കോഴ്‌സിന് ചേർന്നിരുന്നു . പക്ഷേ കേരളത്തിൽ വന്നതോടെ അത് ഡ്രോപ്പ് ചെയ്യേണ്ടി വന്നു. എൻറെ തമിഴ് സീരിയൽ അവസാനിച്ചതിനുശേഷം രണ്ട് മാസം ഞാൻ വീട്ടിലിരുന്നു. അപ്പോഴാണ് മലയാളത്തിൽ നിന്നും അവസരം ലഭിച്ചത്. തുടക്കത്തിൽ തന്നെ എനിക്ക് മലയാളം അറിയില്ല എന്ന് പറഞ്ഞപ്പോൾ സംസാരിക്കേണ്ട ഊമ്മയാണ് എന്ന് അവർ പറഞ്ഞു. ഇതൊരിക്കലും ചെയ്യാൻ പറ്റുമെന്ന് കരുതിയിരുന്നില്ല താരം പറഞ്ഞു.

എന്തേ ഒരു റിപ്ലേ നല്‍കാത്തത്; മീരാ ജാസ്മിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് പിന്നാലെ മറുപടി നല്‍കി താരം

Advertisement