തന്റെ ജീവിതത്തിൽ അവൾ ആഗ്രഹിക്കുന്നതെന്തും ആവാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് മനസ്സിലാക്കുന്ന ഒരു സ്ത്രീ; അമല പോളിന്റെ സെക്‌സി ബീച്ച് ചിത്രങ്ങൾ വൈറൽ

353

ബീച്ചിൽ ബിക്കിനിയിൽ സെക്‌സിയായി നടി അമല പോൾ. ഒപ്പം ഒരാൾക്ക് അയാളെക്കുറിച്ചുള്ള അവബോധത്തെക്കുറിച്ചുള്ള ഒരു കുറിപ്പും അമല പങ്കിടുന്നു.

‘മനസ്സും ശരീരവും ആത്മാവും ഉൾപ്പെടെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീ. ഒരു വ്യക്തി, വ്യക്തിപരമായ വളർച്ചയിലും സ്വയം അവബോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, അവരുടെ ജീവിതത്തിൽ, സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവ വർദ്ധിച്ചുവരുന്നു.

Advertisements

ALSO READ

ബെർത് ഡേയ്ക്ക് സർപ്രൈസ് കൊടുത്ത് ബഷീറിനെ ഞെട്ടിച്ച് ഭാര്യമാർ, ഇത്രയും സ്നേഹമുള്ള ഭാര്യമാരോയെന്ന് ബഷീർ ; ഒപ്പം ജീവിതത്തിലെ പുതിയ വിശേഷം ആരാധകരെ അറിയിച്ച് താരം

തന്റെ ജീവിതത്തിൽ അവൾ ആഗ്രഹിക്കുന്നതെന്തും ആവാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് മനസ്സിലാക്കുന്ന ഒരു സ്ത്രീ. അവളുടെ നന്ദിയും സമൃദ്ധിയും ചുറ്റുമുള്ളവർക്ക് പകർന്നു നൽകാൻ പ്രചോദിതമായ ഒരു സ്ത്രീ… എന്നാണ് അമലയുടെ കുറിപ്പിൽ പറയുന്നത്.

മലയാള സിനിമയിൽ അധികം സജീവമല്ലത്ത അമല, ഇനി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതത്തിലെ’ നായികയായി മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. സോഷ്യൽമീഡിയയിൽ സജീവമാണ് താരം.

ALSO READ

ഇൻസ്റ്റാഗ്രാമിൽ താരങ്ങളായി സുരേഷ് ഗോപിയുടെ പെൺമക്കൾ ; സിനിമയിലേയ്ക്കുള്ള ഒരുക്കമാണോ? ചർച്ച ചെയ്ത് ആരാധകർ : വൈറലായി ചിത്രങ്ങൾ

ആഡൈ എന്ന തമിഴ് സിനിമയിൽ നഗ്നയായി അഭിനയിച്ച് അമല പോൾ വാർത്തകളിൽ ഇടം നേടിയിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് അമല ഗ്ലാമറസ് ബീച്ച് ചിത്രങ്ങളുമായി എത്തിയിട്ടുണ്ട് അന്നും ചിത്രങ്ങൾ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

 

Advertisement