‘അച്ഛനും മകളും പോലെ, ഇങ്ങേരുടെയൊക്കെ ഒരു യോഗം’; ഹണിമൂൺ ചിത്രം പങ്കിട്ട ആശിഷ് വിദ്യാർത്ഥിക്കും രൂപാലിക്കും നേരെ സൈബർ ആ ക്ര മണം

1332

സൗത്ത് ഇന്ത്യൻ സിനിമയിൽ നിറസാന്നിധ്യമാണ് നടൻ ആശിഷ് വിദ്യാർത്ഥി. ഇതിനോടകം ഒത്തിരി ഭാഷകളിലെ സിനിമകളിൽ തകർത്തഭിനയിച്ച താരം മലയാളികൾക്കും ഏറെ സുപരിചിതനാണ്.

ദേശീയ അവാർഡ് ജേതാവായ ആശിഷ് ബോളിവുഡിലെ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഇതിനോടകം പതിനോന്ന് വ്യത്യസ്ത ഭാഷകളിലെ മുന്നൂറോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ താരത്തിന്റെ രണ്ടാംവിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ് വീണ്ടും. അസം സ്വദേശിനിയായ രൂപാലി ബറുവയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്.

ALSO READ- വീട്ടിൽ നിന്നും ചാടി, പേയിംഗ് ഗസ്റ്റായി ജീവിച്ചു;അതായിരുന്നു ശരി എന്ന് വിശ്വസിച്ചെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്: അപർണ

അറുപതുകളിലെ താരത്തിന്റെ പ്രണയ വിവാഹം സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ഇരുവരും ഹണിമൂൺ യാത്രയിലുമാണ്. ഇതിനിടെയാണ് ഒരു ചിത്രം ആശിഷ് പങ്കിട്ടത്. ഇന്തോനേഷ്യയിൽ നിന്നുള്ള ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്.തിങ്കളാഴ്ചയാണ് ഇരുവരും സന്തോഷനിമിഷങ്ങളുടെ ഫോട്ടോ പങ്കുവച്ചത്. അടിപൊളി ബാക്ഗ്രൗണ്ടിൽ നിന്നുള്ള ചിത്രമാണ് ഇരുവരും ഷെയർ ചെയ്തത്.

വാറലായ ഈ ചിത്രത്തിൽ നടൻ പ്രിന്റ്ഡ് ഷർട്ട് ധരിച്ചപ്പോൾ, ഭാര്യ ഒരു ക്രോഷേ ടൈപ്പ് ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. ബാലിയിലാണ് തങ്ങൾ ഉള്ളതെന്നും പോസ്റ്റിൽ ഇരുവരും സൂചിപ്പിച്ചു. ‘Lit in the glory of togetherness.’ എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം ആശിഷ് പങ്കുവച്ചിരിക്കുന്നത്.

ALSO READ- 18ാം വയസ്സിൽ ആദ്യ വിവാഹം, അത് വേർപെടുത്താതെ തന്നെ മറ്റ് നാലുപേരെ കാമുകൻമാരാക്കി ഒന്നിച്ച് താമസം, ഒപ്പം മോഷണവും: നടി സ്വസ്തികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

അതേസമയം, ചിത്രം പോസ്റ്റ് ചെയ്ത ആശിഷിന് നേരെ സൈബർ ആ ക്ര മണ വും നേരിടേണ്ടി വന്നിരിക്കുകയാണ്.

‘ഈ സമയത്ത് ഇങ്ങേരുടെയൊക്കെ യോഗം നോക്കണേ’, ‘നമ്മൾക്കൊന്നും ഒരുപെണ്ണിനെ കിട്ടാനില്ല’- എന്ന് തുടങ്ങിയ നിരവധി അധി ക്ഷേ പ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. മോശം അർത്ഥത്തിലുള്ള കമന്റുകളും പലരും പോസ്റ്റ് ചെയ്യുന്നുണ്ട്.

ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ ഭാര്യ രജോഷിയാണ്. ഇരുവരും പിരിഞ്#തിന് പിന്നാലെയാണ് രൂപാലിയെ താരം വിവാഹം ചെയ്തത്.

Advertisement