സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടി തുണി കുറയ്ക്കുന്നത് എന്നാണ് ചോദ്യം; ശാ രീ രികമായി ഉപദ്രവിച്ചവരെ ന്യായീകരിക്കുന്നതും കണ്ടു: സാനിയ ഇയ്യപ്പൻ

1198

മിനിസ്‌ക്രീൻ നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങി മലയാളം യുവ താരങ്ങൾക്കിടയിൽ ശ്രദ്ധേയ ആയ നടിയാണ് സാനിയ ഇയ്യപ്പൻ. അഭിനേത്രിയും മികച്ചൊരു നർത്തകിയുമായ താരം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ എത്തിയത്.

പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം അഭിനയിച്ചു. താരരാജാവ് മോഹൻലാലിന്റെ ലൂസിഫറിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

saniya-iyyappan-7

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പാഴും താരം സൈബർ അറ്റാക്കുകളും നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ സിനിമാ പ്രമോഷനിടെ ഉണ്ടായ ആ ക്ര മണത്തെ കുറിച്ചും ഫാഷൻ സെൻസിനെ കുറിച്ചും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

ALSO READ- കാക്കനാട് പോയിരുന്നു, ഞാനൊരു പുകയും കണ്ടില്ല; അളിയന്റെ കണ്ണ് ഇതുവരെ നീറിയില്ല; ആരോപണം സർക്കാരിനെ ത കർ ക്കാൻ; ആഷിക് അബുവിന്റെ പ്രതികരണം ഇങ്ങനെ

തനിക്ക് സ്‌റ്റൈലിംഗും ഫാഷനും കുട്ടിക്കാലം തൊട്ടേ ഇഷ്ടമായിരുന്നു. ഉടുപ്പുകൾ പഴയതായാലും ഉപേക്ഷിക്കാതെ പുതിയ ഡ്രസിനൊപ്പം മിക്‌സ് ചെയ്ത് ഇടുമായിരുന്നെന്ന് താരം പറയുന്നു.

saniya-iyyappan-5

എല്ലാ സമയത്തും വ്യത്യസ്തമായി ഡ്രസ് ചെയ്യാൻ ശ്രമിക്കാറുണ്ട്. സിനിമ പ്രമോഷനുകൾ ആയാലും ഷോകൾ ആയാലും വ്യത്യസ്ത ലുക്കിൽ പ്രത്യക്ഷപ്പെടാൻ ശ്രദ്ധിക്കും. എന്നാൽ പലപ്പോഴും സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടി തുണി കുറയ്ക്കുന്നത് എന്ന് പലരും വിമർശിച്ച് കേൾക്കാറുണ്ട്.

ALSO READ- തൃഷ എന്റെ ഭാര്യയാണ്, തെളിയിക്കേണ്ട ആവശ്യമില്ല; വിജയ്ക്ക് ഒപ്പമുള്ള ചിത്രം പുറത്തുവിട്ടത് ഞാൻ കാണാൻ വേണ്ടി; അവകാശവാദവുമായി സൂര്യ

ഈ വി മർ ത്തിന് അപ്പോൾത്തന്നെ ഞാൻ പണ്ടേ ഇങ്ങനെ തന്നെയാണ് ചേട്ടാ എന്ന മറുപടി കൊടുക്കാറുണ്ടെന്നും സാനിയ പറയുന്നു. തനിക്ക് സിനിമയിലും പുറത്തുമായി വളരെയധികം സുഹൃത്തുക്കൾ ഒന്നും ഇല്ലെന്നാണ് ാതരം പറയുന്നത്.

saniya-iyyappan-4

‘ഒരാളെ വിശ്വസിച്ചു കഴിഞ്ഞാൽ അവരുമായി നല്ല അടുപ്പമാകുന്ന ആളാണ് ഞാൻ’- സാനിയ പറയുന്നു. അമ്മയെ പോലെ വളരെ ബോൾഡ് ആയ ആളാണ് താനെന്നും തനിക്ക് കംഫെർട്ടായിട്ടുള്ള വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നും താരം പറയുന്നു. മാത്രമല്ല, അതിൽ തനിക്കില്ലാത്ത കുഴപ്പം മറ്റുള്ളവർക് വേണ്ടെന്നും സാനിയ തുറന്നടിക്കുകയാണ്.

saniya-iyyappan-8

ഇതിനിടെ കോഴിക്കോട് മാളിൽ വെച്ച് സിനിമ പ്രമോഷൻ പരിപാടിക്കിടെ തന്നെ ശാ രീ രി കമായി ഉപദ്രവിച്ച സംഭവത്തെ ന്യായീകരിച്ചുകൊണ്ടുള്ള വീഡിയോകൾ കണ്ടിരുന്നെന്നും താരം പറയുന്നു. അതിൽ തന്റെ വസ്ത്രധാരണമാണ് അത്തരത്തിൽ ഒരു സംഭവം ഉണ്ടാക്കാൻ കാരണമെന്ന് പറഞ്ഞവരുണ്ടായിരുന്നു. ആ സമയത്ത് അത്ര ധൈര്യത്തോടെ പ്രതികരിച്ചെങ്കിലും ആ ഇൻസിഡന്റ് സൃഷ്ടിച്ച ട്രോ മ വളരെ വലുതായിരുന്നെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Advertisement