ഈ പയ്യന്റെ മുകളിലേക്ക് കയറുന്ന ഒരു സീനുണ്ട്, അത് മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചു, ചുംബരംഗങ്ങള്‍ പോലുമില്ല അതില്‍, എന്നിട്ടും വൈറല്‍, ദിവ്യ പിള്ള പറയുന്നു

58

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരസുന്ദരിയാണ് ദിവ്യ പിള്ള. ഫഹദ് ഫാസില്‍ നായഅയാള്‍ ഞാന്‍ അല്ല എന്ന ചിത്രനായ ത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം വിരലില്‍ എണ്ണാവുന്നത്ര സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളം ഇന്റസ്ട്രിയില്‍ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു.

Advertisements

അയാള്‍ ഞാന്‍ അല്ല എന്ന ചിത്രത്തിന് ശേഷം ഊഴം, കള തുടങ്ങിയ ഒരു പിടി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചു. ദിവ്യ നായികയായി എത്തിയ കള എന്ന ചിത്രം ഒത്തിരി ശ്രദ്ധനേടിയിരുന്നു. ഇന്റിമേറ്റ് സീനുകളുള്ള ചിത്രമായിരുന്നു അത്. ടൊവിനോയായിരുന്നു ചിത്രത്തിലെ നായകന്‍.

Also Read;എന്റെ കാര്യത്തില്‍ ലാലേട്ടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനം ശരിയായിരുന്നു, സിബി സാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അക്കാര്യം അറിഞ്ഞത്. തുറന്നുപറഞ്ഞ് ലാല്‍ജോസ്

മലയാളത്തില്‍ നിന്നും അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് ദിവ്യ ഇപ്പോള്‍. അന്ധകാര, തണ്ണീര്‍ തുടങ്ങിയ ചിത്രങ്ങളാണ് ദിവ്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. മംഗളവാരം എന്ന ചിത്രമായിരുന്നു അവസാനമായി താരത്തിന്റേതായി തിയ്യേറ്ററിലെത്തിയ ചിത്രം.

ഈ ചിത്രത്തിന്റെ ഇന്റിമേറ്റ് രംഗങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതേപ്പറ്റി സംസാരിക്കുകയാണ് ദിവ്യ. ഈ സിനിമയിലെ തന്റെ കഥാപാത്രത്തെ എടുത്തുനോക്കിയാല്‍ താന്‍ ആകെ ആ പയ്യന്റെ മുകളിലേക്ക് വരുന്നൊരു സീനുണ്ട്, അത് മാത്രമേയുള്ളൂവെന്നും ദിവ്യ പറയുന്നു.

Also Read:എന്റെ കാര്യത്തില്‍ ലാലേട്ടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനം ശരിയായിരുന്നു, സിബി സാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അക്കാര്യം അറിഞ്ഞത്. തുറന്നുപറഞ്ഞ് ലാല്‍ജോസ്

അതല്ലാതെ ചുംബന രംഗങ്ങളോ മറ്റൊന്നുമേ ഇല്ലെന്നും പക്ഷേ ആ സീന്‍ കട്ട് ചെയ്ത് വൈറലാക്കിയെന്നും കഥാപാത്രത്തിന്റെ സര്‍പ്രൈസ് ആണ് ഹിറ്റായതെന്നും സംവിധായകന്റെയും കഥയുടെയും കഴിവുകൊണ്ടാണ് അതെന്നും ദിവ്യ പിള്ള പറയുന്നു.

Advertisement