Home Entertainment Celebrities

എപ്പോഴാണോ സന്തോഷത്തോടെ വിവാഹിതനാവുന്നത്, അപ്പോള്‍ ഒരു സഹോദരനും സഹോദരിയും ആവാന്‍ കൂടെ തയ്യാറാവണം, വൈറലായി ജിപിയുടെയും ഗോപികയും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ്

123

ഈ അടുത്തായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെ വിവാഹം കഴിഞ്ഞത്. വലിയ ആഘോഷത്തോടുകൂടി നടത്തിയ വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കുചേര്‍ന്നു. വിവാഹ ശേഷമുള്ള തങ്ങളുടെ കിടിലന്‍ ഫോട്ടോസും ഈ ദമ്പതികള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.

Advertisements

ഇതില്‍ കൂടുതലും കുടുംബത്തിനൊപ്പം ഉള്ള ഫോട്ടോസ് ആണ് ഇവര്‍ ഷെയര്‍ ചെയ്യുന്നത്. റൊമാന്റിക് ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഹണിമൂണിന് പോയപ്പോള്‍ എടുത്ത ചി്ത്രങ്ങളും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Also Read:ദിവസവും ജിമ്മില്‍ പോകും, 11 വയസ്സുള്ള അവന് സിക്‌സ് പാക്കുണ്ട്, എന്റെ ജീന്‍ തന്നെയല്ലേ, മകനെ കുറിച്ച് ശില്‍പ്പ ഷെട്ടി പറയുന്നു, ഞെട്ടി ആരാധകര്‍

ഹണിമൂണ്‍ കഴിഞ്ഞെത്തിയ താരദമ്പതികള്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ് സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസം കസിന്‍സിനെയും സുഹൃത്തുക്കളെയുമെല്ലാം കാണാന്‍ പോയതിന്റെ ചിത്രങ്ങള്‍ ജിപിയും ഗോപികയും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഇവര്‍ പങ്കുവെച്ച വീട്ടില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാവുന്നത്. നിങ്ങള്‍ എപ്പോഴാണോ സന്തോഷത്തോടെ വിവാഹിതനാവുന്നത്, അപ്പോള്‍ ഒരു സഹോദരനും സഹോദരിയും ആവാന്‍ കൂടെ തയ്യാറാവണം എന്നുപറഞ്ഞായിരുന്നു പോസ്റ്റ്.

Also Read:സുരേഷ് ഗോപിയോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല,അദ്ദേഹത്തെ അപമാനിച്ചിട്ടില്ല, നിറത്തിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

വീഡിയോയില്‍ ജിപിയും സഹോദരന്‍ ഗോവിന്ദ് അമൃത്സൂര്യയും ഗോപികയുടെ സഹോദരി കീര്‍ത്തനയും ഉണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ജിപിയുടെയും ഗോപികയും വിവാഹസമയത്തും എന്‍ഗേജ്‌മെന്റ് സമയത്തും ഓടിനടന്നാണ് ഓരോ കാര്യങ്ങളും ചെയ്തത്.

Advertisement