ഒറ്റയ്ക്കാണോ യാത്ര പോയത്; ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു നടി ഹരിത ജി നായര്‍

37

ഒരുകാലത്ത് സീരിയലില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് ഹരിത ജി നായര്‍. കസ്തൂരിമാന്‍ എന്ന പരമ്പരയില്‍ താരം ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നു മിനിസ്‌ക്രീനില്‍ ഹരിത വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഹരിതയുടെ വിവാഹമെല്ലാം ആരാധകര്‍ ആഘോഷമാക്കി.

Advertisements

സിനിമ എഡിറ്ററായ വിനായകനാണ് ഹരിതയുടെ ഭര്‍ത്താവ്. നവംബര്‍ 9 ന് ആയിരുന്നു ഇരുവരുടെ വിവാഹം. ഇപ്പോഴിതാ നടി തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഫോട്ടോസ് വൈറലായി . ട്രാവന്‍ ട്രിപ്പിലാണ് ഹരിത.

കസിന്‍സിനൊപ്പം ആണ് യാത്രയെന്ന് സൂചിപ്പിക്കുന്ന ടാഗുകളും നടി കുറിച്ചിട്ടുണ്ട്. ട്രിപ്പിന്റെ ആദ്യ രണ്ടു ദിവസത്തെ ഫോട്ടോകളും പങ്കുവെച്ച്. ഇത് വൈറലായതോടെ ഹരിത തനിച്ചാണോ യാത്ര പോയത് എന്ന ചോദ്യങ്ങളും ഉയര്‍ന്നു.

അതേസമയം പോസ്റ്റിന് താഴെ നിരവധി പോസിറ്റീവ് കമന്റുകളും വരുന്നുണ്ട്. ഹരിതയുടെ ലുക്കിനെ കുറിച്ചും ആരാധകര്‍ കമന്റ് ചെയ്തു.

നടിയുടെ വിവാഹം വലിയ ആഘോഷത്തോടെയാണ് നടന്നത്. ലൗ മേരേജ് ആണോ എന്ന ചോദ്യം വന്നപ്പോള്‍ വിനായകന്‍ ഞാന്‍ പ്രണയിച്ചതാണെന്നാണ് മറുപടി പറഞ്ഞത്. എന്നാല്‍ ചെറുപ്പം മുതല്‍ അറിയാമെന്നും ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു എന്നും ഹരിത പറഞ്ഞു.

 

 

Advertisement