അണി എന്നായിരുന്നു അവര്‍ വിളിച്ചത്, പലരും പേര് മാറ്റാന്‍ പറഞ്ഞു, എത്രയൊക്കെ ശ്രമിച്ചാലും നടക്കില്ലെന്ന് തുറന്നടിച്ച് ഹണി റോസ്

304

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.

Advertisements

ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കിലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Also Read: ഒരു ദിവസം രാത്രി അയാളുടെ കൂടെ കിടക്കണമെന്നും രാവിലെ എഴുന്നേറ്റ് പോയിക്കോളൂ എന്നും പറഞ്ഞു, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.

honey-rose-3

തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പല ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ പലരും തന്നോട് തന്റെ പേര് മാറ്റണമെന്ന് പറഞ്ഞുവെന്ന് പറയുകയാണ് ഹണി റോസ്. എന്നാല്‍ തന്റെ പേര് മാറ്റാന്‍ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും താരം പറയുന്നു.

Also Read: എന്നെ വിശ്വസിക്കൂ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്,അദ്ദേഹത്തിന് എന്നോട് പ്രണയമുണ്ടെന്ന് ഞാൻ കരുതുന്നില്ല; കരീഷ്മയുടെ വാക്കുകൾ വൈറലാകുന്നു

തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അവിടെയുള്ള പലര്‍ക്കും തന്റെ പേര് ഉച്ഛരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും അവര്‍ തന്നെ അണി എന്നായിരുന്നും വിളിച്ചിരുന്നതെന്നും ഹണി റോസ് പറയുന്നു. എന്തൊക്കെയാണേലും തനക്ക് പേരുമാറ്റാന്‍ ഒട്ടും താത്പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement