ഇത് 2024 ആണ് മാറി ചിന്തിക്കും, പുറത്ത് ഞാന്‍ കമ്മിറ്റഡ് ആണെങ്കിലും അല്ലെങ്കിലും ഇവിടെ കമ്മിറ്റഡ് ആകണമെങ്കില്‍ ആകും; ജാസ്മിന്‍

35

മലയാളം ബിഗ് ബോസിലെ ശക്തമായ രണ്ട് മത്സരാര്‍ത്ഥികളാണ് ജാസ്മിനും ഗബ്രിയയും. തുടക്കം മുതല്‍ ഇവരുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടു. ഇവര്‍ക്കിടെ സൗഹൃദം ആണോ അതോ പ്രണയമോ എന്ന സംശയം ബിഗ് ബോസ് വീടിന് അകത്തുള്ളവര്‍ക്കും പുറത്ത് ഉള്ളവര്‍ക്കും ഉണ്ട്.

Advertisements

കഴിഞ്ഞസ ദിവസം ജയില്‍ നോമിനേഷനില്‍ അകപ്പെട്ട നോറയുമായി ജാസ്മിന്‍ ഇതേക്കുറിച്ച് സംസാരിച്ചു. മലയാളി പ്രേക്ഷകരും മാറി ചിന്തിക്കുമെന്ന് ജാസ്മിന്‍ പറയുന്നത്. ഇത് 2024 ആണ്. മാറി ചിന്തിക്കും. ഇന്ന് ഇങ്ങോട്ട് കാറ്റ് വീശിയാല്‍ നാളെ അ?ട്ട് കാറ്റ് വീശുമെന്ന വിശ്വാസം. തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസവും തനിക്കുണ്ടെന്ന് ജാസ്മിന്‍ പറഞ്ഞു.

അതേസമയം നിങ്ങള്‍ റിലേഷന്‍ഷിപ്പിലാണോ എന്നത് ഇപ്പോഴും കണ്‍ഫ്യൂസ്ഡ് ആണെന്ന് നോറ പറഞ്ഞപ്പോള്‍ , ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി ഇങ്ങനെ.

നീയല്ല കണ്‍ഫ്യൂസ്ഡ്. ഞങ്ങളും കണ്‍ഫ്യൂഷനിലാണ്. ഞങ്ങള്‍ക്ക് ക്ലാരിറ്റി ഇല്ല എന്നതാണ് ഞങ്ങളുടെ ക്ലാരിറ്റി. ഇതേ നീ എനിക്കൊരു സോള്‍ മേറ്റ് ഉണ്ടെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന് നോറ തിരിച്ച് ചോദിച്ചു. പുറത്ത് ഞാന്‍ കമ്മിറ്റഡ് ആണെങ്കിലും അല്ലെങ്കിലും ഇവിടെ കമ്മിറ്റഡ് ആകണമെങ്കില്‍ ഞാന്‍ ആകും. പക്ഷെ മനസിലെ ഒരിഷ്ടമാണ്. അതിനൊരു ക്ലാരിറ്റി ഇല്ല. ക്ലാരിറ്റി ഇല്ല എന്ന് പറയുന്നതാണ് ക്ലാരിറ്റിയെന്ന് ജാസ്മിന്‍ പറഞ്ഞത്.

Advertisement