ആഢ്യത്വം എപ്പോഴും കാത്തുസൂക്ഷിക്കുക ; സൂര്യ ജെ മേനോന്റെ ഫോട്ടോസ്

29

വര്‍ഷങ്ങളായി മോഡലിങ്ങും അഭിനയവും ഒക്കെയായി മലയാളകളുടെ ഇടയില്‍ സജീവമായിരിക്കുന്ന താരമാണ് സൂര്യ ജെ മേനോന്‍. മോഡലിങ്ങിന് ഒപ്പം സിനിമകളില്‍ ഒക്ക ചെറിയ വേഷങ്ങളും ചെയ്തിരുന്നു സൂര്യ മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ എത്തിയതോടെ ആണ് ആരാധകര്‍ക്ക് പ്രിയങ്കിരയായി മാറിയത്.

Advertisements

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ആയിരുന്നു സൂര്യ ജെ മേനോന്‍ മല്‍സരാര്‍ത്ഥി ആയി എത്തിയത്. ഈ സീസണിന്റെ അവസാനം വരെയും താരം ഹൗസിനുള്ളില്‍ പിടിച്ച് നിന്നിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ആഢ്യത്വം എപ്പോഴും കാത്തുസൂക്ഷിക്കുക എന്ന ക്യാപ്ഷനോടെയാണ് അടിപൊളി ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് നിറഞ്ഞ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

ബ്രൈഡല്‍ മേക്കപ്പ് മോഡലായി നടത്തിയ ഫോട്ടോഷൂട്ടിന് ദ റെന്റല്‍ ജീനിയാണ് വസ്ത്രം തയാറാക്കിയത്. സ്ലീവ്‌ലെസ് ബ്ലൌസും ലോങ് പാവാടയും നെറ്റുമാണ് വേഷം. പ്രകൃതി വെഡ്ഡിംഗ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

 

Advertisement