‘തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു’ കൂട്ടുക്കാർക്കൊപ്പം സ്വിമ്മിംഗ് പൂളിൽ തുള്ളിക്കളിച്ച് അനുശ്രീ ; വൈറലായി ചിത്രങ്ങളും വീഡിയോയും

56

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലേപ്പോലെതന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം ഇടയ്ക്കിടെ വിശേഷങ്ങൾ പങ്കുവക്കാറുണ്ട്.

Advertisement

Read More

അങ്ങനെയൊരു അസാധ്യമായ കഴിവ് ലാലിനുണ്ട്, അതില്ലാതെ ലാലിനെ ഞാൻ കണ്ടിട്ടേയില്ല: മോഹൻലാലിനെ കുറിച്ച് കവിയൂർ പൊന്നമ്മ

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ്പൂളിൽ ഉല്ലസിക്കുന്ന മലയാളത്തിന്റെ പ്രിയ നടി അനുശ്രീയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമായ സാറാസിലെ രസകരമായ ‘തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു’ എന്നുതുടങ്ങുന്ന ഗാനത്തിനൊപ്പം ഉല്ലസിക്കുകയാണ് അനുശ്രീയും കൂട്ടുക്കാരും.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. താരങ്ങളും ആരാധകരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് അനുശ്രീയുടെ പോസ്റ്റിന് കമന്റുമായി എത്തിയത്.

Read More

സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന പപ്പയുടെ നിർബന്ധം; കാമുകൻ വിഘാനേശുമായുള്ള നയൻതാരയുടെ വിവാഹം ഉടനെ ഉണ്ടായേക്കുമെന്ന് സൂചന

നടിയുടെ ഓരോ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി താരം സംവദിക്കാറുമുണ്ട്.

ഡയമണ്ട് നെക്ലേസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. ആദ്യത്തെ ചിത്രത്തിലൂടെത്തന്നെ അനുശ്രീ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഫഹദിനൊപ്പം മികച്ച പ്രകടനമായിരുന്നു അനുശ്രീയും ഡയമണ്ട് നെക്ലേസിൽ കാഴ്ചവച്ചത്.

 

 

Advertisement