സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി 96ലെ ജാനുവിന്റെ ബാംഗ്ലൂർ ഡേയ്‌സ് ചിത്രങ്ങൾ

21

96ലെ ജാനുവായി എത്തി മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയ നടിയാണ് ഗൗരി ജി കിഷൻ. കേരളത്തിൽ ജനിച്ച താരം പക്ഷേ തമിഴകത്തിന്റെ പേരിലാണ് സിനിമയിൽ രംഗപ്രവേശം നടത്തിയത്.

തൃഷ, വിജയ് സേതുപതി എന്നിവർ വേഷമിട്ട് തെന്നിന്ത്യൻ ഹിറ്റായ 96 എന്ന സിനിമയിൽ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഗൗരിയാണ്. ഇപ്പോൾ ബാംഗ്ലൂർ ദിനങ്ങൾ ആസ്വദിച്ച ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഗൗരി.

Advertisement

Read More

‘തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു’ കൂട്ടുക്കാർക്കൊപ്പം സ്വിമ്മിംഗ് പൂളിൽ തുള്ളിക്കളിച്ച് അനുശ്രീ ; വൈറലായി ചിത്രങ്ങളും വീഡിയോയും

ഈ നഗരം തന്നിൽ വ്യക്തിപരമായി ചേർന്ന് കിടക്കുന്നു എന്ന് ഗൗരി പറയുന്നു. തലമുടി മെടഞ്ഞ് റിബൺ കെട്ടി ആദ്യ ചിത്രത്തിലെത്തിയ ഗൗരി അടിപൊളി സിറ്റി ഗേൾ ലുക്കിലാണ് പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. മലയാള സിനിമയിലും ഗൗരി രംഗപ്രവേശം നടത്തിയിരുന്നു

 

View this post on Instagram

 

A post shared by Gouri G Kishan (@gourigkofficial)

സണ്ണി വെയ്ൻ നായകനായ കുടുംബ ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ എന്ന സിനിമയിലൂടെയാണ് ‘ജാനു’ മലയാളത്തിലെത്തിയത്. തിയേറ്റർ റിലീസായ സിനിമ ഉടൻ തന്നെ ഡിജിറ്റൽ റിലീസ് പ്രതീക്ഷിക്കുന്നു.

Read More

എന്നെ അവർ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ല: താൻ ഒന്നിപ്പിച്ച മൃദുലയും യുവയും തന്നോട് ചെയ്തത് വെളിപ്പെടുത്തി രേഖാ രതീഷ്

അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ റിലീസ് സമയത്ത് ഗൗരി കോവിഡ് ബാധിതയാവുകയും, പിന്നീട് അതിൽ നിന്നും മുക്തയാവുകയും ചെയ്തിരുന്നു.

Advertisement