മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍, ആരാധകരെ ആവേശത്തിലാഴ്ത്തി മലൈക്കോട്ടെ വാലിബന്റെ പുതിയ അപ്‌ഡേറ്റ്

499

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ ലാലിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മോഹന്‍ലാലിന്റെ ആരാധകരെല്ലാം അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനായി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

Advertisements

അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടെ വാലിബന്‍. ആരാധകരൊന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ഓരോ വിവരങ്ങളും അറിയാനുള്ള ആകാഷയിലാണ് പ്രേക്ഷകര്‍.

Also Read: വീണ പറഞ്ഞ പോലെ തന്നെ സംഭവിച്ചു, കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തില്‍ സ്‌നേഹയും ശ്രീകുമാറും, ആശംസകള്‍ കൊണ്ട് പൊതിഞ്ഞ് ആരാധകര്‍

അടുത്തിടെ മലൈക്കോട്ടെ വാലിബന്റെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന്റെ പിറന്നാളോടനുബന്ധിച്ചാണ് വീഡിയോ പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വിവരമാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലാണ് എത്തുകയെന്നാണ് പുറത്തുവന്ന ഏറ്റവും പുതിയ വിവരം.

Also Read: എന്നെ പറ്റി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, കൊല്ലുമെന്ന് വരെ ഭീഷണിയുണ്ട്, ഞാന്‍ ആര്‍ക്കെതിരെയും ദുര്‍മന്ത്രവാദം ചെയ്തിട്ടില്ല; തുറന്നുപറഞ്ഞ് നീമ

നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പാക്കപ്പ് ജൂണ്‍ അവസാനത്തോടെയുണ്ടാവുമെന്നാണ് സിനമാ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള അറിയിക്കുന്നത്.

Advertisement