മാലി ദ്വീപിൽ അടിച്ച് പൊളിച്ച് ഹൻസിക മോട്വാനി ; ചിത്രങ്ങളും വീഡിയോയും വൈറൽ

71

ഒരു ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യൻ ചലച്ചിത്രനടിയാണ് ഹൻസിക മോട്വാനി. ഹൻസിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്.

Advertisements

ALSO READ

വിവാഹ മോചന വാർത്തകളോട് സമാന്തയുടെ പ്രതികരണം ഇങ്ങനെ!

പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു.

നടി ഹൻസിക മോട്വാനിയുടെ മാലി ദ്വീപിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ALSO READ

ചിരിപ്പിയ്ക്കാനും ഒപ്പം പേടിപ്പിയ്ക്കാനും ഒരുങ്ങി വിജയ് സേതുപതിയുടെ ഹൊറർ കോമഡി, ‘അന്നാബെല്ലെ സേതുപതി’ ട്രെയിലർ കാണാം

 

View this post on Instagram

 

A post shared by Hansika Motwani (@ihansika)

കഴിഞ്ഞ ദിവസം തന്റെ മുപ്പതാം പിറന്നാൾ മാലീദ്വീപിൽ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിയ്ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഹൻസിക പങ്കു വച്ചിരുന്നു.

Advertisement