നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു; ഇത്തവണ പൃഥ്വിരാജിനൊപ്പം

86

അൽഫോൻസ് പുത്രന്റെ സംവീധാനം നിർവ്വഹിയ്ക്കുന്ന പുതിയ സിനിമ ‘ഗോൾഡ്’ ന്റെ പൂജ നടന്നു. സുപ്രിയ മേനോന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫെൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ

Advertisement

‘പുഴു തയ്യാർ’ ; താടിയും മുടിയും വെട്ടി പുത്തൻ മേക്കോവറിൽ മമ്മൂട്ടി

പൃഥ്വിരാജ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ആണ് നായിക. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരാനിരിക്കുന്നതെ ഉള്ളു.

 

View this post on Instagram

 

A post shared by Gold Movie (@goldmovieofficial)

പൂജ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പൃഥ്വിരാജ്, സുപ്രിയ മേനോൻ, മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഗോൾഡ് മൂവി ഒഫീഷ്യൽ എന്നീ പേജുകളിലൂടെ താരങ്ങളും അണിയറപ്രവർത്തകരും പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Gold Movie (@goldmovieofficial)

നടിയും പ്രിഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, അൽഫോൻസ് പുത്രന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പൂജയിൽ പങ്കടുത്തിരുന്നു.

ALSO READ

മിസ്റ്റർ ബിജു മേനോൻ കുട്ടി! പാർട്ണറിന് പിറന്നാൾ ആശംസകൾ ; ബിജു മേനോന് രസകരമായ ആശംസയുമായി ചാക്കോച്ചൻ

 

View this post on Instagram

 

A post shared by Gold Movie (@goldmovieofficial)

 

Advertisement