പൃഥ്വിരാജിന് കോമഡി വേഷം ചേരില്ലെന്നായിരുന്നു പലരും കരുതിയത്, സിനിമ കണ്ടപ്പോള്‍ അഭിപ്രായം മാറി, പൃഥ്വിരാജിനെ കോമഡി കഥാപാത്രം ചെയ്യിപ്പിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

45

മലയാള സിലോകം അറിയാമെന്ന് നടിക്കുന്ന ഇയാളെ പോലുള്ളവരെ നമ്പരുത്, ഇന്ത്യന്‍ മഹാരാജ്യത്തെ മോശമാക്കി കാണിക്കുകയാണ് ചെയ്യുന്നത്, സന്തോഷ് ജോര്‍ജ് കുളങ്ങരക്കെതിരെ വിനായകന്‍നിമയിലെ സൂപ്പര്‍താരങ്ങളായ പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ച ആദ്യ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. അടുത്തിടെയായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

ജയജയജയഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ കോമഡി ഫാമിലി ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. മെയ് 16നായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്.

Also Read:അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക്, തുടക്കം വിജയകരമല്ലാതിരുന്നിട്ടും പൊരുതി, ഇന്ന് സിനിമയില്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ട് ബിജു മേനോന്‍

പുറത്തിറങ്ങി അഞ്ചാം ദിവസം 50 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയ്യേറ്ററുകളിലെല്ലാം ഷോകള്‍ ഹൗസ് ഫുള്ളാണ്. നിഖില വിമല്‍, അനശ്വര രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

തമിഴ് നടന്‍ യോഗി ബാബുവും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇ്പപോഴിതാ ചിത്രത്തെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ ടീസര്‍ കണ്ട് പലരും പറഞ്ഞിരുന്നു പൃഥ്വിരാാജിന് കോമഡി വേഷങ്ങള്‍ ചേരില്ല എന്നും എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ ആ അഭിപ്രായങ്ങള്‍ മാറിയെന്നും വിപിന്‍ പറയുന്നു.

Also Read: ലോകം അറിയാമെന്ന് നടിക്കുന്ന ഇയാളെ പോലുള്ളവരെ നമ്പരുത്, ഇന്ത്യന്‍ മഹാരാജ്യത്തെ മോശമാക്കി കാണിക്കുകയാണ് ചെയ്യുന്നത്, സന്തോഷ് ജോര്‍ജ് കുളങ്ങരക്കെതിരെ വിനായകന്‍

ഇതുവരെ കോമഡി ചെയ്യാത്ത ആളെ തന്നെ സിനിമയില്‍ വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് പൃഥ്വിരാജിലേക്ക് എത്തിയതെന്നും പ്രേക്ഷകര്‍ക്ക് പൃഥ്വിരാജിനെ കാണുമ്പോള്‍ ഒരു ഫ്രഷ് ഫീലാണെന്നും വിപിന്‍ ദാസ് പറയുന്നു.

Advertisement