‘ഏത് ചാനൽ തുറന്നാലും ഇവൾ ഡാൻസ് ചെയ്യുന്നു; ആ പൊക്കിൾ ആദ്യമായി കണ്ട് ഞാൻ അത്ഭുതപ്പെട്ടു’; ഇല്യാനയെ കുറിച്ച് രൺബീർ പറഞ്ഞതിങ്ങനെ;വീണ്ടും വൈറൽ

383

തെന്നിന്ത്യൻ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. എന്നാൽ തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല, ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച സിനിമാതാരമാണ് ഇല്യാന. ഇല്യാനയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. സിനിമയിൽ അത്രസജീവമല്ലെങ്കിലും ഇല്യാനയുടെ ആരാധകരുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല.

തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച താരത്തിന്റെ മിക്ക ചിത്രങ്ങളും വൻഹിറ്റുകളായിരുന്നു. സോഷ്യൽമീഡിയയിലും സജീവമാണ് താരം ഇന്ന്. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്.

Advertisements

ഇതിനിടെ, താൻ അമ്മയാവാൻ പോവുകയാണെന്ന സന്തോഷം ഇല്യാന പങ്കുവെച്ചിരുന്നു. ഇതോടെ സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ് ഇല്യാന. ഇപ്പോഴിതാ ബോളിവുഡിൽ ഹിറ്റായ ബർഫി ചിത്രത്തിൽ ഇല്യാനയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് രൺബീർ കപൂർ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

ALSO READ- മൂന്നാം വിവാഹവാർഷികത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി കുടുംബത്തിലേക്ക്; പേളി മാണിക്ക് ആശംസകളുമായി ഭർത്താവ് ശ്രീനിഷ്

2012 ലാണ് ബർഫി പുറത്തിറങ്ങിയത്. ബർഫി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രിയങ്ക ചോപ്രയായിരുന്നു മറ്റൊരു പ്രധാന വേഷം ചെയ്തത്. സിനിമയുടെ പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖത്തിന് മൂവരും ഒരുമിച്ചെത്തിയിരുന്നു.

ഇതിനിടെയാണ് ഇല്യാനയുടെ ഭംഗിയെക്കുറിച്ച് രൺബീർ സംസാരിച്ചത്. താൻ ഇല്യാനയെ ഇതിന് മുമ്പ് ഏറ്റവും കൂടുതൽ ഞാൻ കണ്ടിട്ടുള്ളത് പൊള്ളാച്ചിയിൽ പോയപ്പോൾ അവിടെയുള്ള ടെലിവിഷൻ ചാനലുകളിലായിരുന്നു എന്ന് രൺബീർ പറയുന്നു.

അന്ന് ഏത് ചാനൽ തുറന്നാലും ഇവൾ ഡാൻസ് ചെയ്യുന്നത് കാണാം. ഇവളുടെ പൊക്കിൾ ആദ്യമായി കണ്ട ഞാൻ അത്ഭുതപ്പെട്ടു. മനോഹരമായ പൊക്കിളാണ് നിനക്ക്- എന്നാണ് രൺബീർ പറഞ്ഞത്. ഇത് കേട്ട് ചിരിച്ച പ്രിയങ്ക ഇത് പോലൊരു പ്രശംസ വേറെ എവിടെ നിന്നും ലഭിക്കില്ലെന്നു ഇല്യാനയോട് പറയുകയും ചെയ്യുന്നുണ്ട്.
ALSO READ- ഞാൻ എന്റെ മു ല ക്ക ണ്ണുകളോ യോ നി ഭാഗമോ കാണിച്ചിട്ടില്ല, എന്റെ മൂഡിന് അനുസരിച്ചാണ് ഞാൻ വസ്ത്രങ്ങൾ ധരിക്കുന്നത്, മറയ്ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്: തുറന്നടിച്ച് ലെച്ചു

ബർഫിക്ക് ശേഷം ബോളിവുഡിൽ മേം തേര ഹീറോ, റസ്തം, റെയ്ഡ്, ദ ബിഗ് ബുൾ തുടങ്ങിയ സിനിമകളിൽ ഇല്യാന അഭിനയിച്ചിരുന്നു. അടുത്തതായി അൺഫെയർ ആന്റ് ലവ്‌ലി എന്ന സിനിമയാണ് നടിയുടേതായി പുറത്തിറങ്ങാനിരിയ്ക്കുന്നത്.

Advertisement