അവളുണ്ടെങ്കിലേ എനിക്ക് പൂർണ്ണത വരുള്ളൂ ; സൈമ വേദിയിൽ തിളങ്ങി പ്രിയഗായികമാർ! ട്രെൻഡിംഗായി സഹോദരിമാരുടെ ചിത്രങ്ങൾ

184

തന്റെ മൂത്ത മകളാണ് അഭിരാമിയെന്ന് അമൃത സുരേഷ് പറഞ്ഞിരുന്നു. അഭിരാമിക്കൊപ്പമായാണ് അമൃത സുരേഷ് ബിഗ് ബോസിൽ മത്സരിച്ചത്. രണ്ട് വ്യക്തികളാണെങ്കിലും ഇവരെ ഒരു മത്സരാർത്ഥിയായാണ് ബിഗ് ബോസ് പരിഗണിച്ചത്. സൈമ അവാർഡ്സിനെത്തിയപ്പോഴും അമൃതയ്ക്കൊപ്പം അഭിരാമിയും ഉണ്ടായിരുന്നു.

ALSO READ

Advertisement

മേഘനയും ബിഗ് ബോസ് കന്നഡ 4 ജേതാവുമായ പ്രതാമുമായി വീണ്ടും വിവാഹം? ; യാഥാർത്ഥ്യം തേടി ആരാധകർ , പ്രതികരിച്ച് പ്രതാം

പല കാരണങ്ങളാലും സൈമ അവാർഡ്സ് തനിക്കേറെ സ്പെഷലാണെന്ന് അമൃത പറയുന്നു. വലിയൊരു സ്വപ്നമായിരുന്നു അത്. 2019 ലെ മികച്ച ഗായികയ്ക്കുള്ള നോമിനേഷൻ ലിസ്റ്റിൽ അമൃതയുടെ പേരുമുണ്ടായിരുന്നു. അഭിക്കൊപ്പമായാണ് ഇത്തവണ അമൃത എത്തിയത്.

ALSO READ

സർപ്രൈസ് പരസ്യമാക്കി പ്രിയതാരം! താൻ വളരെയധികം എക്‌സൈറ്റഡ് ആണെന്ന് മഞ്ജു വാര്യർ ആശംസകളുമായി പ്രിയപ്പെട്ടവർ!

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖരുടെ മുന്നിൽ പാടാൻ കഴിയുന്നത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചതിൽ ദൈവത്തിനോട് നന്ദി പറയുന്നു എന്നും അമൃത പറഞ്ഞു. ഇതെന്റെ വലിയ സ്വപ്‌നമാണെന്നും താരം പറഞ്ഞു.

അവളുണ്ടെങ്കിലേ എനിക്ക് പൂർണ്ണത വരുള്ളൂ. സാരിയണിഞ്ഞ് അതീവ സുന്ദരികളായാണ് അമൃതയും അഭിരാമിയും എത്തിയത്.

 

Advertisement