‘ആ കേട്ടതൊന്നുമല്ല സത്യം!’ രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തെന്ന് പറയുന്നതല്ല യാഥാർഥ്യം; വെളിപ്പെടുത്തി നടി സരിത

283

സിനിമ സീരിയൽ രംഗത്ത് ശോഭിച്ചിരുന്ന നടി രഞ്ജുഷ മേനോൻ ജീവ നൊ ടു ക്കിയ വാർത്ത തെല്ലൊന്നുമല്ല ആരാധകരെയും സഹപ്രവർത്തകരെയും സങ്കടത്തിലാക്കിയത്. ഇന്നും രഞ്ജുഷയുടെ വിയോഗത്തിന്റെ ഞെട്ടൽ ആരാധകർക്ക് മാറിയിട്ടില്ല. ലൈം ലൈറ്റിൽ മിന്നിത്തിളങ്ങിയിരുന്നവർ പിന്നീട് ആത്മഹത്യ ചെയ്യുന്നുവെന്ന വാർത്തകൾ ഞെട്ടലോടെയാണ് ഓരോ ആരാധകരും കേൾക്കുന്നത്.നടി അപർണയുടെ അപ്രതീക്ഷിത മ ര ണത്തിന് പിന്നാലെയാണ് രഞ്ജുഷയുടെ മ രണ വാർത്തയുമെത്തിയത്.

ഇതോടെ ന്തിനാണ് രഞ്ജുഷ ജീ വ നൊടുക്കിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. താമസിച്ചിരുന്ന ഫ്ളാറ്റിലാണ് നടിയെ തൂ ങ്ങി മരി ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടെലിവിഷനിൽ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലമാണ് രഞ്ജുഷ മേനോന്റെ പങ്കാളി. ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഇരുവരും.

Advertisements

മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവമെന്നാണ് വിവരം. രഞ്ജുഷയെ ഫോണിൽ കിട്ടാതായതോടെ മനോജ് ഫ്‌ളാറ്റിൽ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ രഞ്ജുഷയെ കാണുന്നത്. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു മാതാപിതാക്കളെന്നും അവർക്ക് താൻ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതൊന്നും ഇഷ്ടമായിരുന്നില്ലെന്നും എന്നാൽ തന്റെ താത്പര്യങ്ങൾക്ക് എതിരായിരുന്നില്ലെന്നും രഞ്ജുഷ പറഞ്ഞിരുന്നു.

ALSO READ- കാർത്തികയുടെ വിവാഹത്തിന് രാധ നൽകിയത് 500 പവൻ; സ്വർണസാരി; മരുമകൻ രോഹിതിന് 500 കോടി ആസ്തി; രാധയുടെ സമ്പത്തിന്റെ ഉറവിടം അറിയുമോ?

ഇതിനിടെ രഞ്ജുഷയ്ക്ക് എതിരെ സോഷ്യൽമീഡിയയിലടക്കം നടക്കുന്ന വ്യ ക്തി ഹ ത്യ കളിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു നടിയും സുഹൃത്തുമായ സരിത ബാലകൃഷ്ണൻ. സരിത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രഞ്ജുഷയെ കുറിച്ച് സംസാരിക്കുന്നത്. താനും രഞ്ജുഷയും മൂന്ന് വർഷമായി നല്ല സുഹൃത്തുക്കളായിരുന്നു.ഒരു ടെലിവിഷൻ പരിപാടിയിലാണ് തങ്ങൾ സുഹൃത്തുക്കളാകു ന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ള ആളായിരുന്നില്ല രഞ്ജുഷ. രഞ്ജുഷ വീട്ടിലെ ഒറ്റ മകളായിരുന്നു. വീട്ടിൽ നല്ല സാമ്പത്തികമുണ്ടെന്ന് സരിത പറയുന്നു.

അമ്മയും അച്ഛനും സർക്കാർ ഉദ്യോഗസ്ഥരാണ്. രണ്ടു നില വീടാണ്. പിന്നെ ഒരു വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അടുത്തിടെ ആറ് സെന്റ് സ്ഥലം വാങ്ങി അവിടെ ചെറിയൊരു വീട് വച്ചു. അതും വാടകയ്ക്ക് കൊടുക്കാൻ പോവുകയാണെന്നാണ് അവളെന്നോട് പറഞ്ഞിരുന്നത്. സാമ്പ ത്തിക പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. അഥവാ ഉണ്ടെങ്കിൽ തന്നെ രണ്ട് സെന്റ് സ്ഥലം വിറ്റാൽ തീരാവുന്നതേയുള്ളു എന്ന് രഞ്ജുഷ തന്നെ പറയാറുണ്ടെന്നും സരിത വ്യക്തമാക്കി.

ALSO READ- ‘വിവാഹത്തിന് മുൻപ് കാമുകനൊപ്പം പബ്ബിൽ പോയിരുന്നു, മദ്യപിച്ചിരുന്നു; ഇപ്പോഴില്ല; അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതു കൊണ്ട് കെട്ടിച്ചമച്ച കഥകളാണിത്’: ചാർമിള

അങ്ങനെയുള്ള ഒരാളാണ് ഇപ്പോൾ ആ ത്മ ഹ ത്യ ചെയ്തതെന്ന് പറയുമ്പോൾ വിശ്വസിക്കാൻ സാധിക്കുന്നില്ല. നല്ല വിദ്യാ ഭ്യാസവും കഴിവുമുള്ള രഞ്ജുഷ നല്ലൊരു ജോലി കിട്ടിയാൽ ഈ മേഖലയിൽ നിന്ന് മാറി മകളെയും കൊണ്ട് ജീവിക്കുമെന്ന് പറയുമായിരുന്നു. എല്ലാം ഉണ്ടായിരുന്നെങ്കിലും അവൾ ആഗ്രഹിച്ച സമാധാനം അവൾക്ക് ലഭി ച്ചില്ലെന്നാണ് സരിത പറയുന്നത്. അതാവാം അവളുടെ മ ര ണത്തിന് കാരണം. നെഗറ്റീവ് കമന്റുകൾ നാളെ അവളുടെ മകൾ വളരുമ്പോൾ കാണുമെന്നും അത് ഏരെ വേദനിപ്പിക്കുമെന്നും സരിത ചൂണ്ടിക്കാണിച്ചു.

രഞ്ജുഷ നേരത്തെ വിവാഹം ചെയ്തിരുന്നു. ഒരു മകളുമുണ്ടായിരുന്നു. മനോജും ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. അദ്ദേഹം കുട്ടികൾക്ക് വേണ്ടി എല്ലാ മാസവും നല്ലൊരു തുക കൊടുക്കുന്നുണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ട്.

ചില കമന്റുകളിൽ രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്റെ ഫലമാണെന്നും അതിന്റെ പ്രാക്കാണ് അവൾക്ക് കിട്ടിയത് എന്നൊക്കെ കണ്ടിരുന്നെന്നും സരിത വെളിപ്പെടുത്തി.

എന്നാൽ, സത്യം അതല്ല. രണ്ടാളും വേർപിരിഞ്ഞ് വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്നതിനിടയിലാണ് പരിചയപ്പെട്ടത്. ശേഷം ഒരു ഫ്ളാറ്റെടുത്ത് താമസിക്കുകയായിരുന്നു. രണ്ടാളും ഡിവോഴ്സ് ചെയ്യാത്തത് കൊണ്ട് വീണ്ടും വിവാഹം കഴിക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് ലിവിംഗ് റിലേഷനിൽ കഴിഞ്ഞതെന്ന് സരിത വെളിപ്പെടുത്തി.

Advertisement