കുന്തമുന പോലെ കൂർത്ത് നിൽക്കുന്നു, ഒന്ന് കെട്ടിപ്പിടിച്ചാൽ രണ്ടും നെഞ്ചിലേക്ക് കുത്തി ഇറങ്ങുമല്ലോ എന്നൊക്കെ അശ്ലീല കമന്റ്, ശാലു മേനോൻ കൊടുത്ത് മറുപടി കേട്ടോ

13971

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലു മേനോന്‍. നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍.

Advertisements

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്.

Also Read: ഞാൻ അത് ചെയ്യുന്നത് ആര് കണ്ടാലും പ്രശ്‌നം ഇല്ല; കാണുന്നത് എന്റെ പിൻഭാഗമാണല്ലോ; ഷൂട്ടിംഗിന് ഇടയിലെ അനുഭവം പറഞ്ഞ് ആലിയ ഭട്ട്

സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും ഏറെ ആക്ടീവാണ്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ശാലു മേനോന്‍. ഇതിന് താഴെ വരുന്ന കമന്റുകളും ശ്രദ്ധിക്കപ്പെടുകയാണ്. ചുട്ട മറുപടിയാണ് തന്റെ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകള്‍ക്ക് ശാലു നല്‍കിയിരിക്കുന്നത്.

Also Read:ഞാൻ അത് ചെയ്യുന്നത് ആര് കണ്ടാലും പ്രശ്‌നം ഇല്ല; കാണുന്നത് എന്റെ പിൻഭാഗമാണല്ലോ; ഷൂട്ടിംഗിന് ഇടയിലെ അനുഭവം പറഞ്ഞ് ആലിയ ഭട്ട്

ശാലുവിന്റെ ശരീര ഭാഗത്തെ കുറിച്ച് വന്ന മോശം കമന്റിന് നിങ്ങളുടെ വീട്ടുകാരുടെ അത്രയും വരുമോ എ്ന്നായിരുന്നു താരം നല്‍കിയ മറുപടി. കുന്തമുന പോലെ കൂർത്ത് നിൽക്കുന്നു എന്നായിരുന്നു അശ്ലീല കമന്റ്. ആണോ, തന്റെ വീട്ടുകാരുടെ അത്രയും വരുമോ എന്നായിരുന്നു അതിന് ശാലു മേനോൻ നൽകിയ വായടപ്പിക്കുന്ന മറുപടി.

ഇതിന് പിന്നാലെ അയാളും കമന്റുമായി വീണ്ടുമെത്തി, ഇല്ലെ്ന്നും ചേച്ചിയുടെ തട്ട് താണിരിക്കു മെന്നും അയാള്‍ പറഞ്ഞു. തന്നെ തട്ടിലിരുത്തി നോക്കിയത് പോലെ എന്നായിരുന്നു അതിന് ശാലു നല്‍കിയ മറുപടി. അതിനിടെ സിനിമാനടിയാണൊ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു, അല്ല സാധാരണക്കാരി ആണെന്നായിരുന്നു ഇതിന് ശാലുവിന്റെ മറുപടി.

ഇതെങ്ങനെ പണിതെടുത്തു കൂർപ്പിച്ചെടുക്കാൻ ഏത് ബ്രാൻഡ് ആണ് എന്നായിരുന്നു മറ്റൊരു കമന്റ്. തച്ചനെ പറഞ്ഞു തന്നാൽ നേരിട്ടു ചോദിച്ചാ മതിയല്ലോ. കോണ്ടാക്‌ട് നമ്പർ ഇട്ടേരെ. ഞാൻ കോണ്ടാക്‌ട് ചെയ്യാൻ പറയാം എന്നാണ് ഇയാൾക്ക് ശാലു നൽകിയ മറുപടി. ഒന്ന് വന്നു കെട്ടിപ്പിടിച്ചാൽ രണ്ടും നെഞ്ചിലേക്ക് കുത്തി ഇറങ്ങുമല്ലോ എന്നായിരുന്നു മറ്റൊരു അശ്ലീല കമന്റ്.

അതിന് തന്റെ വീട്ടിൽ പോയി കെട്ടിപ്പിടിച്ചാൽ മതി. ഇങ്ങോട്ട് വരണ്ട എന്നാണ് അയാൾക്ക് ശാലു നൽകിയ മറുപടി. താരത്തിന്റെ മറുപടികൾക്ക് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്. ഇത്തരക്കാരെ ഇങ്ങനെ തന്നെ നേരിടണമെന്നും മിണ്ടാതിരുന്നാൽ പോരെന്നുമാണ് താരത്തിന് പിന്തുണയുമായി എത്തുന്നവർ പറയുന്നത്.

മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും തിളങ്ങിയ ശാലു നിരവധി സിനിമകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Advertisement