വെള്ളച്ചാട്ടത്തിൽ നീരാടി ദിയ കൃഷ്ണ ; ഇരുപത്തി നാലാം ജന്മദിനം ആഘോഷിയ്ക്കുന്ന താരത്തിന്റ വീഡിയോയും ചിത്രങ്ങളും വൈറൽ

134

മലയാളികൾക്ക് ഏറെ ജനപ്രിയനായ താരമാണ് കൃഷ്ണകുമാർ. മലയാള സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുകയാണ് നടൻ. നടന്റെ ഭാര്യ സിന്ധുവും നാല് പെൺമക്കളും ആരാധകർക്ക് ഏറെ ഇഷ്ട്‌പ്പെട്ടവരാണ്.

സോഷ്യൽ മീഡിയകളിലും യൂട്യൂബ് വീഡിയോകളിലൂടെയും സജീവമാണ് താരങ്ങൾ. ഇപ്പോൾ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ ഫോട്ടോയും വീഡിയോയുമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വമ്പൻ ഗ്ലാമറസായി വെള്ളച്ചാട്ടത്തിൽ നിന്നുമുള്ളതാണ് ചിത്രങ്ങൾ.

Advertisements

ALSO READ

നയൻതാര വിഘ്‌നേശ് ശിവൻ വിവാഹം ജൂൺ 9ന്, വിവാഹം തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് റിസപ്ഷൻ മാലിദ്വീപിൽ

തന്റെ ഇരുപത്തി നാലാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ദിയ. മൂന്നാറിൽ ഒരു വെള്ളച്ചാട്ടത്തിൽ നീരാടുന്ന ഫോട്ടോകളാണ് ദിയ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഇതിന്റെ വീഡിയോയും ദിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിയയുടെ കാമുകനായ വൈഷ്ണവ് ഹരിചന്ദ്രനാണ് വീഡിയോയും ഫോട്ടോയും എടുത്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മന്റുമായി എത്തിയിരിയ്ക്കുന്നത്.

നവിരവധി ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ ദിയയ്ക്കുമുള്ളത്. ഓസി എന്നാണ് ദിയയെ പൊതുവെ വെളിക്കുന്നത്.

ALSO READ

കോംപ്രമൈസ് ചെയ്യുമോ എന്നാണ് പലരും ചോദിക്കുന്നത്, തടിച്ചുരുണ്ട് ഇരിക്കുന്നതാണ് എല്ലാവരുടെയും പ്രശ്നം, വെളിപ്പെടുത്തലുമായി നടിയും മോഡലുമായ തീർത്ഥ

ബോയ്ഫ്രണ്ടായ വൈഷ്ണവുമായുള്ള വീഡിയോകളും എപ്പോഴും വൈറലായി മാറാറുണ്ട്. വൈഷ്ണവും യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ദിയയും വൈഷ്ണവും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് അധികവും വീഡിയോകളിൽ വിഷയമാരാറുള്ളത്.

 

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

Advertisement