Home Entertainment Celebrities

‘അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല’ ; ഹൃദയസ്പർശിയായ കുറിപ്പുമായി സൂര്യ

128

മലയാളികളുടെ മനസ്സിൽ ഒരു നോവായി മാറിയ മുഖമാണ് സ്ത്രീധനപീഡനത്തെ തുടർന്ന് ജീവൻപൊലിഞ്ഞ വിസ്മയയുടേത്. മക്കളുടെ ഭാവിയെക്കരുത്തി ഭർതൃവീട്ടുകാർ ചോദിക്കുന്നതെല്ലാം നൽകിയിട്ടും മകളുടെ ചേതനയറ്റ മുഖം കാണേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥയും കേരളക്കരയാകെ ചർച്ച ചെയ്തിരുന്നു. വിസ്മയ എന്ന മാളൂട്ടിയെ കണ്ടെത്തിയ ഹൃദയസ്പർശിയായ നിമിഷത്തെക്കുറിച്ച് ബിഗ് ബോസ് മത്സരാർത്ഥി സൂര്യ ജെ. മേനോൻ പോസ്റ്റ് ചെയ്തിരിക്കുകയാണ്

ചലച്ചിത്ര പ്രേമി കൂടിയായ വിസ്മയ ചേട്ടനൊപ്പം ടിക്ടോക് വീഡിയോയും മറ്റും ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിസ്മയയുടെ ഫേസ്ബുക് പേജും പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്തിരുന്നു. പക്ഷെ തീർത്തും നിശബ്ദമായ ഒരു അക്കൗണ്ട് ആണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ നിലനിർത്തിയിരുന്നത്.

Advertisements

ചലച്ചിത്ര പ്രേമി കൂടിയായ വിസ്മയ ചേട്ടനൊപ്പം ടിക്ടോക് വീഡിയോയും മറ്റും ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിസ്മയയുടെ ഫേസ്ബുക് പേജും പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്തിരുന്നു. പക്ഷെ തീർത്തും നിശബ്ദമായ ഒരു അക്കൗണ്ട് ആണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ നിലനിർത്തിയിരുന്നത്.

Read More

സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി 96ലെ ജാനുവിന്റെ ബാംഗ്ലൂർ ഡേയ്‌സ് ചിത്രങ്ങൾ

ചലച്ചിത്ര പ്രേമി കൂടിയായ വിസ്മയ ചേട്ടനൊപ്പം ടിക്ടോക് വീഡിയോയും മറ്റും ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിസ്മയയുടെ ഫേസ്ബുക് പേജും പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്തിരുന്നു. പക്ഷെ തീർത്തും നിശബ്ദമായ ഒരു അക്കൗണ്ട് ആണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ നിലനിർത്തിയിരുന്നത്.

മാളൂട്ടി എന്നാണ് വിസ്മയയുടെ ഇൻസ്റ്റഗ്രാം പേജിലെ പേര്. ഇതിൽ നിന്നും വിസ്മയ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന സൂര്യ ജെ. മേനോനെ ഫോളോ ചെയ്തിരുന്നു. ‘അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല’ എന്നാണ് സൂര്യ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അത് തന്റെ മനസ്സിനെ എത്രത്തോളം സ്പർശിച്ചു എന്നുള്ളത് പറയാതെ പറയുകയാണ് ഒറ്റവരിക്കൊപ്പമുള്ള ഇമോജികൾ മാളൂട്ടി എന്നാണ് വിസ്മയയുടെ ഇൻസ്റ്റഗ്രാം പേജിലെ പേര്. ഇതിൽ നിന്നും വിസ്മയ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന സൂര്യ ജെ. മേനോനെ ഫോളോ ചെയ്തിരുന്നു. ‘അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല’ എന്നാണ് സൂര്യ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

അത് തന്റെ മനസ്സിനെ എത്രത്തോളം സ്പർശിച്ചു എന്നുള്ളത് പറയാതെ പറയുകയാണ് ഒറ്റവരിക്കൊപ്പമുള്ള ഇമോജികൾ. മാളൂട്ടി എന്നാണ് വിസ്മയയുടെ ഇൻസ്റ്റഗ്രാം പേജിലെ പേര്. ഇതിൽ നിന്നും വിസ്മയ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന സൂര്യ ജെ. മേനോനെ ഫോളോ ചെയ്തിരുന്നു. ‘അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല’ എന്നാണ് സൂര്യ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അത് തന്റെ മനസ്സിനെ എത്രത്തോളം സ്പർശിച്ചു എന്നുള്ളത് പറയാതെ പറയുകയാണ് ഒറ്റവരിക്കൊപ്പമുള്ള ഇമോജികൾ

ഇതാണ് സൂര്യയുടെ പോസ്റ്റ്. തന്റെ വിവാഹ വേളയിലെയും ജ്യേഷ്ഠന്റെ വിവാഹ ആഘോഷങ്ങളുടെയും ചിത്രങ്ങളാണ് വിസ്മയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭർത്താവ് കിരണിന്റെ ഒരു ചിത്രം പോലും ഇതിൽ ഇല്ല ഇതാണ് സൂര്യയുടെ പോസ്റ്റ്. തന്റെ വിവാഹ വേളയിലെയും ജ്യേഷ്ഠന്റെ വിവാഹ ആഘോഷങ്ങളുടെയും ചിത്രങ്ങളാണ് വിസ്മയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭർത്താവ് കിരണിന്റെ ഒരു ചിത്രം പോലും ഇതിൽ ഇല്ല

ഇതാണ് സൂര്യയുടെ പോസ്റ്റ്. തന്റെ വിവാഹ വേളയിലെയും ജ്യേഷ്ഠന്റെ വിവാഹ ആഘോഷങ്ങളുടെയും ചിത്രങ്ങളാണ് വിസ്മയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭർത്താവ് കിരണിന്റെ ഒരു ചിത്രം പോലും ഇതിൽ ഇല്ല

തന്റെ തന്നെ പേരുള്ള മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ, ജീത്തു ജോസഫ്, ശോഭന, അപർണ ബാലമുരളി, ടൊവിനോ തോമസ്, ഇഷാനി കൃഷ്ണ തുടങ്ങിയ സിനിമാ ലോകത്തെ അംഗങ്ങളെയും വിസ്മയ ഇൻസ്റ്റഗ്രാമിൽ നിന്നും ഫോളോ ചെയ്തിട്ടുണ്ട് തന്റെ തന്നെ പേരുള്ള മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ, ജീത്തു ജോസഫ്, ശോഭന, അപർണ ബാലമുരളി, ടൊവിനോ തോമസ്, ഇഷാനി കൃഷ്ണ തുടങ്ങിയ സിനിമാ ലോകത്തെ അംഗങ്ങളെയും വിസ്മയ ഇൻസ്റ്റഗ്രാമിൽ നിന്നും ഫോളോ ചെയ്തിട്ടുണ്ട്.

Read More

‘തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു’ കൂട്ടുക്കാർക്കൊപ്പം സ്വിമ്മിംഗ് പൂളിൽ തുള്ളിക്കളിച്ച് അനുശ്രീ ; വൈറലായി ചിത്രങ്ങളും വീഡിയോയും

തന്റെ തന്നെ പേരുള്ള മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ, ജീത്തു ജോസഫ്, ശോഭന, അപർണ ബാലമുരളി, ടൊവിനോ തോമസ്, ഇഷാനി കൃഷ്ണ തുടങ്ങിയ സിനിമാ ലോകത്തെ അംഗങ്ങളെയും വിസ്മയ ഇൻസ്റ്റഗ്രാമിൽ നിന്നും ഫോളോ ചെയ്തിട്ടുണ്ട്

ബിഗ് ബോസിന് ശേഷം തനിക്ക് നേരെയുണ്ടായ സൈബർ ലോകത്തെ ആക്രമണത്തിനെതിരെയും സൂര്യ പ്രതികരിച്ചിരുന്നു. സൂര്യയെ പിന്തുണച്ച് മണിക്കുട്ടൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു ബിഗ് ബോസിന് ശേഷം തനിക്ക് നേരെയുണ്ടായ സൈബർ ലോകത്തെ ആക്രമണത്തിനെതിരെയും സൂര്യ പ്രതികരിച്ചിരുന്നു. സൂര്യയെ പിന്തുണച്ച് മണിക്കുട്ടൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു
ബിഗ് ബോസിന് ശേഷം തനിക്ക് നേരെയുണ്ടായ സൈബർ ലോകത്തെ ആക്രമണത്തിനെതിരെയും സൂര്യ പ്രതികരിച്ചിരുന്നു. സൂര്യയെ പിന്തുണച്ച് മണിക്കുട്ടൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു

Advertisement