അജിത്തും ശാലിനിയും കാരണം ജോലി നഷ്ടപ്പെട്ടു; നടന്റെ വീടിന് മുന്നിൽ ആ, ത്മ, ഹത്യയ്ക്ക് ശ്രമിച്ച് യുവതി

76

തമിഴ് നടൻ അജിത്തിന്റെ വീടിന് മുന്നിൽ യുവതി അത്മഹത്യക്ക് ശ്രമിച്ചു. തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അജിത് കാരണം തനിക്ക് നഴ്‌സ് ജോലി നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതി അവകാശപ്പെടുന്നുണ്ട്.

Advertisement

ALSO READ

സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക് ചെയ്തു. ഇവന് നാണമില്ലേ എന്ന് കമ്മന്റിട്ടവന് തക്ക മറുപടി നൽകി ദുർഗ്ഗ കൃഷ്ണ

യുവതി ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ഒരിക്കൽ അജിത്തും ശാലിനിയും വന്നിരുന്നു. ഇരുവർക്കുമൊപ്പം നിന്ന് യുവതി വീഡിയോ എടുക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ആ സംഭവത്തിന് ശേഷെ ജോലി സ്ഥലത്തെ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഇവരെ ജോലിയിൽ നിന്ന് പുറത്താക്കി. ഇതേത്തുടർന്ന് യുവതി ശാലിനിയേയും അജിത്തിനേയും സമീപിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നുവെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും അവകാശപ്പെടുന്നുണ്ട്.

ALSO READ

കല്യാണത്തിന് വേണ്ടി നാട്ടിൽ നിന്നോ വീട്ടിൽ നിന്നോ യാതൊരു സമ്മർദ്ദവും ഇല്ല, അടിച്ച് പാമ്പായി ഒന്ന് വീട്ടിൽ കൊണ്ടു പോയി ആരും എത്തിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല ; അസൂയ തോന്നിയിട്ടുള്ളത് പൃഥ്വിരാജിനോട് : ഉണ്ണി മുകുന്ദന്റെ വാക്കുകൾ

അജിത്തിനെ കാണണമെന്ന് പറഞ്ഞെത്തിയ യുവതി ഉറക്കെ കരയുകയും പിന്നീട് തീ കൊളുത്താൻ ശ്രമിയ്ക്കുകയുമായിരുന്നു. പോലീസ് യുവതിയെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Advertisement