ലൈംഗീക ബന്ധത്തിൽ ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളും രതിമൂർച്ഛ അനുഭവിക്കുന്നില്ലെന്ന് സർവ്വേ. പ്രമുഖ കോണ്ടം ബ്രാൻഡായ ഡൂറെക്‌സാണ് പരസ്യ ക്യാംപെയിൻ നടത്തിയത്.
രതിമൂർച്ഛയിലെ സ്ത്രീ പുരുഷ അസമത്വത്തെ കുറിച്ചാണ് ഡൂറെക്‌സ് പഠനം നടത്തിയത്.
Advertisements
  

ഇന്ത്യയിലെ സ്ത്രീകൾ രതിമൂർച്ഛ പ്രതിസന്ധിയിലാണോ എന്നായിരുന്നു പരസ്യ ക്യാംപെയിനിൻറെ തലക്കെട്ട്.
സ്വര ഭാസ്‌കർ ഡൂറെക്‌സിൻറെ ഈ സർവ്വേ ഷെയർ ചെയ്യുകയും വിഷയത്തിൽ തൻറെ അഭിപ്രായം പറയുകയും ചെയ്തു.

‘നമ്മൾ ഇപ്പോൾ തന്നെ സാമൂഹിക അസമത്വവും ലിംഗ അസമത്വവും നേരിടുന്നുണ്ട്. അതിനാൽ രതിമൂർച്ഛയിലെ സ്ത്രീ പുരുഷ അസമത്വം കൂടി സഹിക്കാൻ കഴിയില്ല എന്നും താരം പറഞ്ഞു.
Advertisement 
  
        
            








