മുംബൈ: അവിഹിതബന്ധം അവസാനിപ്പിച്ചതിന് 40കാരിയെ ക്രൂര പീഡനതിന് ഇരയാക്കിയ ശേഷം ശരീരത്തിൽ ആസിഡൊഴിച്ച് മുൻ കാമുകന്റെ ക്രൂരത.
മഹാരഷ്ട്രയിലെ പൽഗാർ ജില്ലയിലെ കാഞ്ചിയാന ഖേരാ എന്ന പ്രദേശത്ത് വ്യാഴാച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഗമ്രുതരമായ പരിക്കേറ്റ 45കാരി ആശുപത്രിയിൽ ചികിത്സയിലാണ്.
Advertisements
  
ബന്ധം തുടരാൻ തനിക്ക് താല്പര്യം ഇല്ല എന്ന് സ്ത്രീ പറഞ്ഞത്തൊടെ 45കാരിയെ പ്രതി ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സ്ത്രീ എതിർത്തെങ്കിലും പ്രതി ഇവരെ കീഴ്‌പ്പെടുത്തി. തുടർന്ന് പ്രതി 45കാരിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു.
സ്ത്രീ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisement 
  
        
            








