ഐപിഎൽ മൽസരത്തിനിടെ ആരാധകരുടെയും ചാനലുകാരുടേയും കണ്ണിലുടക്കിയ സുന്ദരിയെ ഒടുവിൽ കണ്ടെത്തി, യുവതി വൈറലായത് ഇങ്ങനെ

35

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് മൽസരത്തിനിടെ ക്രിക്കറ്റ് ആരാധകരുടെ കണ്ണിലുടക്കിയ സുന്ദരിയെ ഒടുവിൽ കണ്ടെത്തി.

പേര് ദീപിക ഘോസെ. മുംബൈ സ്വദേശിയാണ്. ഇതോടെ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു.

Advertisements

ചുവന്ന ഓഫ് ഷോൾഡർ ടോപ്പിലും ജീൻസിലും എത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ഗ്യാലറികളെ ത്രിസിപ്പിച്ച ചുവടുകൾ തന്നെയാണ് ദീപികയുടെ ജീവിതവും. മികച്ച നർത്തകി കൂടിയാണ് ദീപിക.

കുട്ടികൾക്ക് നൃത്തം പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണെന്നാണ് സൈബർ ലോകത്തെ അന്വേഷകർ കണ്ടെത്തിയിരിക്കുന്നത്.

Advertisement