നാലാം ക്ലാസ് തൊട്ട് ചേട്ടന്റെ പീ ഡനം; വസ്ത്രം മാറുമ്പോള്‍ പോലും വാതിലടയ്ക്കാന്‍ സമ്മതിക്കാതെ അച്ഛന്‍; തീരാ ദുരിതം കടന്നത് പറഞ്ഞ് ഹവീന റബേക്ക

4591

കുട്ടിക്കാലം തൊട്ടേ അനുഭവിച്ചതെല്ലാം പറയുകയാണ് ഹവീന റബേക്ക എന്ന പെണ്‍കുട്ടി. സംഭവിക്കുന്നത് എന്താണെന്ന് മനസിലാക്കാനുള്ള പ്രായമെത്തും മുന്‍പ് തൊട്ട് താന്‍ നേരിട്ടിരുന്നത് എന്തൊക്കെയാണ് എന്നാണ് ഹവീന പറയുന്നത്. ഇത്രയേറെ പ്രയാസങ്ങള്‍ കടന്നാണ് താന്‍ ഇതുവരെ എത്തിയതെന്നും പല തവണ ആ ത്മ ഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും പറയുകയാണ് ഹവീന.

ചെറുപ്പകാലം തൊട്ട് തന്നെ ചേട്ടനും അച്ഛനും ലൈം ഗി ക മായിദുരുപയോഗം ചെയ്തിരുന്നെന്നും അമ്മയോട് പറഞ്ഞിട്ടും ഒരു ഫലവും ലഭിച്ചിരുന്നില്ലെന്നും പറയുകയാണ് ഈ പെണ്‍കുട്ടി.

Advertisements

.മൂന്നാം ക്ലാസ് വരെ അച്ഛന്റെ പ്രിയപ്പെട്ട മകളായിരുന്നു അവള്‍. കനെക്കാളും അച്ഛനിഷ്ടം ഇളയ മകളോടായിരുന്നു. പിന്നീട് ഒരിക്കലും ചിന്തിക്കാന്‍ പോലും ആകാത്ത ലൈം ഗി ക ആസക്തിയോടെ പെരുമാറുന്ന അച്ഛനെയാണ് അവള്‍ കണ്ടത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍് രാത്രി അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്നുറങ്ങുമ്പോഴാണ് ആദ്യമായി അച്ഛനെന്തോ തന്നോടെ ചെയ്തതായി അവള്‍ തിരിച്ചറിഞ്ഞത്. ഉടനെ അമ്മയുടെ അടുത്തേക്ക് കിടന്നു. എന്താണ് അന്ന് തനിക്ക് സംഭവിച്ചതെന്ന് അവള്‍ക്ക് മനസിലായില്ല. തെറ്റായില്ല എന്തോ ആണെന്ന് മാത്രം അവള്‍ക്ക് തോന്നി. അതായിരുന്നു ആദ്യമായിട്ട് അച്ഛനില്‍ നിന്നും നേരിട്ട ദുരനുഭവം.

ALSO READ- സൂക്ഷിച്ച് വെച്ച പണം മുഴുവന്‍ ചെലവായി; ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങി അലഹാബാദില്‍ നിന്നും കൊണ്ടുവന്നു: കഷ്ടപ്പാടിനെ കുറിച്ച് സുരാജ്

അകലം പാലിച്ചിട്ടും അവസരം കിട്ടുമ്പോഴെല്ലാം അച്ഛന്‍ അവളെ ഉ പ ദ്രവിച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചേട്ടനില്‍ നിന്നും ആദ്യമായി ദുരനുഭവം ഉണ്ടായത്. കുട്ടിക്കാലം തൊട്ടേ ചേട്ടന് ഹവീനയോട് ദേഷ്യം ഉള്ളില്‍ ഉണ്ടായിരുന്നു. പിന്നീട് തന്റെ കൗമാര കാലത്തെ ലൈം ഗി ക ആസക്തി അവന്‍ സ്വന്തം അനുജത്തില്‍ തീര്‍ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ 5 വയസ്സിന്റെ വ്യത്യസം ഉണ്ടായിരുന്നു. ഇന്ന് അവളെ കൊണ്ട് അവന്റെ ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കുന്നത് ഉള്‍പ്പടെ തന്നെ കൊണ്ട് ചെയ്യിപ്പിക്കുന്ന പല കാര്യങ്ങളും തെറ്റാണെന്ന് നാലാം ക്ളാസുകാരിക്ക് മനസിലായില്ല.

പിന്നീട് തിരിച്ചറിയുന്ന പ്രായത്തില്‍ ഇക്കാര്യങ്ങളെല്ലാം അവള്‍ അമ്മയോട് പറഞ്ഞു എങ്കിലും, എല്ലാം അടക്കി പിടിക്കാനും ആരോടും ഒന്നും പറയരുത് എന്നും ആണ് അമ്മ അവളെ പഠിപ്പിച്ചത്. ഒരുപാട് ഭയക്കുന്ന വ്യക്തിയായിരുന്നു ഹവീനയുടെ അമ്മ സ്വന്തം ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങളും തെറ്റായ പല പ്രവര്‍ത്തികളും അവര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.. പ്രാര്‍ത്ഥന മാത്രമായിരുന്നു അവര്‍ മകള്‍ക്ക് വേണ്ടി ചെയ്തിരുന്നത്.

പിന്നീട് പല തരത്തിലുള്ള പീ ഡ നങ്ങള്‍ക്ക് അവള്‍ ഇ രയായി തുടങ്ങി. വസ്ത്രം മാറുമ്പോള്‍ വാതിലടക്കാനും കുറ്റിയിടാനും അവള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. വീട്ടില്‍ വസ്ത്രം മാറുമ്പോള്‍ കതക് കുറ്റിയിടാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കിയത് അച്ഛനാണ്, അത് നടപ്പിലാക്കുന്നത് അവളുടെ ചേട്ടനും. വാതിലൊന്ന് അടച്ചുപോയാല്‍ പിന്നെ ചേട്ടന്റെ വക പൊതിരെ അടിയാണ്. ഇതോടെ പ്ലസ്ടുവിന് പഠിയ്ക്കുമ്പോഴാണ് ആദ്യമായി ഹവീന ആ ത്മ ഹ ത്യക്ക് ശ്രമിച്ചു. പിന്നീട് അമ്മയുടെ കാര്യം ഓര്‍ത്തപ്പോള്‍ ആ ശ്രമത്തില്‍ നിന്നും പിന്മാറി. പ്ലസ്ടു കഴിഞ്ഞതിന് ശേഷം മൂന്ന് മാസത്തോളം അവള്‍ തടങ്കലിലായി. പിന്നീട് വീട്ടിലറിയാതെ ബിബിഎയ്ക്ക് ചേര്‍ന്നു. എന്നാല്‍ അപേക്ഷ ഫോം ചേട്ടന്‍ രണ്ടായി കീറി കളഞ്ഞതോടെ വീട്ടില്‍ നിന്നാല്‍ പഠനം മുന്നോട്ട് പോകില്ല എന്ന അവസ്ഥ എത്തിയപ്പോള്‍ ഹവീന വീട്ടില്‍ നിന്നും ഇറങ്ങി.

ശേഷം ഹോസ്റ്റലിലായി ജീവിതം. ഒരിക്കല്‍ അമ്മ അച്ഛനെയും കൂടി അവളെ കാണാന്‍ എത്തി. ഇതോടെ പരിഭവമെല്ലാം മറന്ന് വീട്ടിലേക്ക് ചെന്നപ്പോള്‍ വീണ്ടും ചേട്ടന്‍ ഉ പദ്ര വിക്കാന്‍ തുടങ്ങി. ഇതോടെയാണ് വീട് പൂര്‍ണമായും ഉപേക്ഷിച്ചു വീടുവിട്ടിറങ്ങിയത്. അച്ഛന്‍ മരിച്ചപ്പോള്‍ മാത്രമാണ് കാണാനായി വീട്ടിലേക്ക് പോയത്. അന്ന് കുറ്റം പറയാനും പരിഹസിക്കാനും നാത്തൂന്‍ ഉണ്ടായിരുന്നു. ഇതോടെ വൈകാതെ ആ വീടുവിട്ടിറങ്ങി.

ഇതിനിടയില്‍ വിഷാദ രോഗം പോലെയുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. വിധിക്ക് മുന്നില്‍ തോല്‍ക്കാന്‍ ഹവീന തയ്യാറല്ലായിരുന്നു. സ്വയം ചികിത്സ തേടിയ ഹവീനയെ ഭ്രാ ന്തി യായി ചിത്രീകരിച്ച് ചേട്ടനും നാത്തൂനും സ്വത്തുക്കള്‍ കൈക്കലാക്കാന്‍ നോക്കി.

ALSO READ- തകര്‍ന്ന സമയത്ത് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കി മോഹന്‍ലാലിനെ വിറ്റെടുത്തവനാണ് ആന്റണി; അപ്പോള്‍ ലാല്‍ ആന്റണിയെ ആശ്രയിക്കും; സിബി മലയിലിന്റെ പ്രശ്‌നമെന്താണ് എന്ന് ശാന്തിവിള ദിനേശ്

എന്നാല്‍ ഹവീനയുടെ ആ ശ്രമത്തില്‍ അവര്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ ഒരുപാട് നാളത്തെ ദുരി ത തത്ിന് ഒടുവില്‍ സന്തോഷം കണ്ടെത്തി ജീവിക്കുകയാണ് ഹവീന. സ്ത്രീകള്‍ക്ക് വേണ്ടി ഹെര്‍ ഹോളിഡേയ്‌സ് എന്ന സംരംഭവവും തുടങ്ങി.

Advertisement