വിവാഹ വാഗ്ദാനം നല്‍യെന്നത് ശരിയാണ്, എന്നാല്‍ യുവതി ഒരുപാട് കാര്യങ്ങള്‍ മറച്ചുവെച്ചു, തന്നെയാണ് ച തിച്ചത്: ഷിയാസ് കരീം

2071

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉര്‍ന്ന വിവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകര്‍.

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് ഷിയാസ് വിദേശത്തായിരുന്നു.

Advertisements


കഴിഞ്ഞ ദിവസം താരത്തെ ചെന്നൈയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇപ്പോഴിതാ പോലീസിന് നല്‍കിയ ഷിയാസിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

ALSO READ- കമല്‍ഹാസന് ചുംബനരംഗം നിര്‍ബന്ധം , നയന്‍താരയ്ക്ക് അതില്‍ താല്‍പര്യമില്ല; ഇരുവരും ഒന്നിച്ച് അഭിനയിക്കാത്തതിന്റെ കാരണം കണ്ടെത്തി

യഥാര്‍ഥത്തില്‍ പരാതിക്കാരിയാണ് തന്നെ ചതിച്ചതെന്നാണ് ഷിയാസ് പറയുന്നത്. പീ ഡ ന ക്കേസിലെ പരാതിക്കാരി തന്നെ ചതിച്ചുവെന്നും താന്‍ പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും താരം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചിരുന്നു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയത്. അല്ലാതെ ലൈം ഗി ക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് കേസെടുത്ത കാസര്‍കോട് ചന്തേര നല്‍കിയ മൊഴിയില്‍ വിശദീകരിക്കുന്നു.

ALSO READ- നിങ്ങള്‍ ഇവിടെ കളിച്ചു ചിരിച്ച് നടക്കുകയാണ് അല്ലെ , വീട്ടിലുള്ളവര്‍ ഇപ്പോഴും കരച്ചില്‍ നിര്‍ത്തിയിട്ടില്ല; സ്വാന്തനം ആരാധകര്‍

ഷിയാസിനെ ചെന്നൈയില്‍ വന്നിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട് അ റ സ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഷിയാസ് പൊലീസിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ഷിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. രാവിലെ ആറരയോടെയാണ് ഷിയാസ് കരീമിനെ പൊലീസ് ചന്തേരയിലേക്ക് എത്തിച്ചത്. ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, വിവാഹ വാഗ്ദാനം നല്‍കി ഷിയാസ് കരീം തന്നെ നിരവധി തവണ പീ ഡി പ്പിച്ചുവെന്നാണ് കാസര്‍കോട് സ്വദേശിയായ യുവതിയുടെ പരാതി. 2021 ഏപ്രില്‍ മുതല്‍ പീ ഡി പ്പി ച്ചുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ ദ്ദി ച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയുടെ ലക്ഷങ്ങള്‍ ഷിയാസ് കരീം ത ട്ടി യെ ടുത്തെന്നും ആരോ പ ണ മുണ്ട്. ഒക്ടോബര്‍ അഞ്ചിന് ഷിയാസിനെ അ റ സ്റ്റ് ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Advertisement