കെവിൻ പോയിട്ട് 4 വർഷം, കെവിന്റെ വിധവയായി ഒരു മുൻപരിചയവുമില്ലാത്ത വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോൾ എവിടെയാണെന്ന് അറിയാമോ

73673

ഇന്നും വേദനയോടെ കേരളം മുഴുവൻ മാത്രമല്ല ലോകാകമാകമാനമുള്ള മലയാളികൽ ഓർക്കുന്ന പേരുകളാണ് കെവിന്റെയും നീനുവിന്റെയും. പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന കെവിനും കെവിന്റെ ഓർമ്മയിൽ നീറി കെവിന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞി നീനുവും ഏവരുടേയും ഹൃദയ വേദന തന്നെയാണ്.

2018 മെയ് മാസത്തിലാണ് നട്ടാശ്ശേരി സ്വദേശിയായ കെവിന്റെ ശ, രീരം തെന്മല ചാലിയാർ പുഴയിൽ നിന്ന് കിട്ടിയത്. തെന്മല സ്വദേശിനിയായ നീനുമായി പ്രണയത്തിലായിരുന്ന കെവിനെ നീനുവിന്റെ സഹോദരനും അച്ഛനും ചേർന്ന് കൊ, ല്ലുക, യായിരുന്നു. ഒരുപാട് സ്വപ്നങ്ങൾ കൊണ്ട് കെവിൻ ഒപ്പം ജീവിക്കാൻ ഇറങ്ങിയതായിരുന്നു നീനു.

Advertisements

എന്നും വ, ഴക്കിടുന്ന പണത്തിനു വേണ്ടി മാത്രം ജീവിച്ച മാതാപിതാക്കളുടെ അടുത്തുനിന്ന് സ്‌നേഹം കിട്ടി ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ച ഇറങ്ങിയ നീനുവിനെ കാത്തിരുന്നത് വലിയൊരു ദു, രന്തമായിരുന്നു.
താഴ്ന്ന ജാതിയിൽ പെട്ട കെവിന് ഒപ്പം നീനു പോയത് വീട്ടുകാരുടെ അഭിമാനത്തിന് ക്ഷതം ആയതിനെത്തുടർന്നാണ് നീനുവിന്റെ കുടുംബം കെവിനെ ഇല്ലാതാക്കിയത്.

Also Read
ഒരുപാട് പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിരാശയും കഷ്ടപ്പാടും മാത്രം, എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു; അവസരങ്ങൾ ഇല്ലാത്തിനെ പറ്റി പ്രിയ വാര്യർ

എന്നാൽ അതിനുശേഷം നീനു തന്റെ വീട്ടുകാരെ ഉപേക്ഷിച്ചു കെവിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയായിരുന്നു . അതേസമയം ഈ സംഭവ ശേഷം മൂന്ന് വർഷം പിന്നിടുമ്പോൾ തന്റെ അ രക്ഷിതാവസ്ഥയിൽ നിന്നും കെവിന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിൽ ആണ് നീനു ഇപ്പോൾ ഉള്ളത്.

കെവിന്റെ അച്ഛൻ ജോസഫ്, അമ്മ മേരി, സഹോദരി കൃപ എന്നിവരാണ് ഇപ്പോൾ വീട്ടിലുള്ളത്. നീനു ബാംഗ്ലൂരിൽ എംഎസ്ഡബ്ല്യു അവസാനവർഷ വിദ്യാർഥിനിയാണ് ഇപ്പോൾ. സർക്കാർ നൽകിയ പത്ത് ലക്ഷം രൂപയും പിഎം ആവാസ് യോജനയിൽ നിന്നുള്ള നാല് ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവും എല്ലാം ലഭിച്ചതോടുകൂടി വീടുപണി പൂർത്തിയാക്കാൻ കെവിന്റെ കുടുംബത്തിന് കഴിഞ്ഞു.

തന്റെ പ്രിയതമനെ നഷ്ടപ്പെട്ട നീനുവിന്റെ വിഷമം എല്ലാവരും സ്വന്തം മകളുടെ വിഷമം പോലെ കണ്ടു അവളെ ആശ്വസിപ്പിച്ചിരുന്നു. ഇപ്പോളിതാ നീനു വിന്റെ ഉയർച്ച കണ്ടു സന്തോഷത്തിലാണ് കേരളത്തിലെ ജനങ്ങൾ. നീനുവിന്റെ നല്ല ഭാവിക്കായി പ്രാർത്ഥിച്ച എല്ലാവരോടും നീനു തന്റെ നന്ദി അറിയിച്ചു.

നീനു കെവിനെ കണ്ടുമുട്ടുന്നത് ഒരു ഓഗസ്റ്റ് 27 ന് ആയിരുന്നു. കോട്ടയം ബസ് സ്റ്റാൻഡിൽ കൂട്ടുകാരിയുമായി ബസ്സു കാത്തു നിൽക്കുകയായിരുന്നു നീനു അന്ന്. പിന്നീട് നീനുവിന്റെ സുഹൃത്തിനെ കാണാനെത്തിയ ഭാവി വരനോടൊപ്പം എത്തിയ സുഹൃത്തായിരുന്നു കെവിൻ. അന്ന് തമ്മിൽ സംസാരിച്ചില്ലെങ്കിലും ഏതോ മുജ്ജന്മ ബന്ധം പോലെ ഒരുപാട് നേരം ഇരുവരും കണ്ണിൽ നോക്കി പരസ്പരം കഥകൾ കൈമാറി.

പിന്നീട് സൗഹൃദത്തിലായ ഇരുവരും ഫോൺ നമ്പർ വാങ്ങുകയും നിരന്തരം സംസാരിക്കുകയും തമ്മിൽ മനസ്സിലാക്കുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. നീനുവിന്റെ പ്രധാന പ്രശ്‌നം വീട്ടിലെ സമാധാനം ഇല്ലായ്മ ആയിരുന്നു. ക്രിസ്ത്യൻ മുസ്ലിം വിവാഹം ആയിരുന്നു നീനുവിന്റെ മാതാപിതാക്കളുടേത്. മാതാപിതാക്കൾ തമ്മിലുള്ള നിരന്തരം വഴക്കിനെ തുടർന്നാണ് പുനലൂർ സ്വദേശമായ, നീനു കോട്ടയത്തെ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്.

കെവിൻ ആകട്ടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യുവാവായിരുന്നു. എന്നാൽ ഇതൊന്നും ഇരുവർക്കുമിടയിലെ പ്രണയത്തിനു യാതൊരുവിധത്തിലും തടസ്സമായി എത്തിയില്ല. ഇരുവരും മനസ്സുതുറന്ന് പ്രണയിച്ചു. ആ സമയത്താണ് നീനുവിന്റെ വീട്ടിൽനിന്നും ഒരു ഫോൺ കോൾ വരുന്നത്. വീട്ടിൽ ആർക്കോ സുഖമില്ല എന്ന് കള്ളം പറഞ്ഞു കൊണ്ട് നീനുവിനെ വീട്ടിലെത്തിക്കാൻ ആയിരുന്നു വീട്ടുകാരുടെ ഉദ്ദേശം.

എന്നാൽ വീട്ടിലെത്തിയപ്പോഴാണ് നീനുവിന് തന്റെ അച്ഛന്റെയും അമ്മയുടെയും സുഹൃത്തിന്റെ മകനും ആയിട്ടുള്ള വിവാഹ നിശ്ചയം നടത്താൻ ആണ് തന്നെ വീട്ടിലെത്തിച്ചത് എന്ന് മനസ്സിലായത്. കെവിനെ നീനു ഈ വിവരം അറിയിച്ചതോടെ, തിരിച്ചു കോട്ടയത്തേക്ക് ബസ് കയറാനും രജിസ്റ്റർ മാര്യേജ് ചെയ്ത് ഒരുമിച്ച് ജീവിക്കാം എന്നും ഇരുവരും തീരുമാനിച്ചു.

Also Read
അത് ധരിച്ച് മാത്രമെ പുറത്തിറങ്ങാറുള്ളൂ, ഞാൻ കാരണം ആരും ബുദ്ധിമുട്ടരുത്; വെളിപ്പെടുത്തലുമായി അനുമോൾ

അതോടെ നീനു വീട്ടിൽ തന്റെ പ്രണയത്തെ പറ്റിയും പ്രണയിതാവിനെ പറ്റിയും ഒരു വിശദമായ കത്തെഴുതി വീട്ടിൽ നിന്നും കോട്ടയത്തേക്ക് ബസ്സ് കയറി. തുടർന്ന് കെവിൻ രജിസ്റ്റർ മാരേജിനു ചില നിയമവശങ്ങൾ ഉണ്ടായതിനാൽ നീനുവിനെ ഒരു ഹോസ്റ്റലിൽ ആക്കി ഇരുവരുടെയും വിവാഹ ദിവസത്തിനായി കാത്തിരുന്നു. കെവിന്റെ മ. രണ. ത്തിന്റെ തലേന്നും നാളെ നവവധുവായും നവവരനുമായി എത്തുന്ന ഇരുവരും ഭാവിജീവിതത്തെപ്പറ്റി നിറയെ സ്വപ്നങ്ങൾ കൈമാറി.

അടുത്ത ദിവസം അതി രാവിലെ തന്നെ വിളിക്കണമെന്ന് കെവിൻ നീനുവിനെ ഓർമ്മപ്പെടുത്തി. എന്നാൽ നീനു ഒരുപാട് വിളിച്ചിട്ടും കെവിൻ ഫോണെടുത്തില്ല, നീനുവിന്റെ വീട്ടുകാർ സാമ്പത്തികമായും ജാതിപരമയും പിന്നോക്കം നിൽക്കുന്ന കെവിനെ ഇല്ലായ്മ ചെയ്യാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

കേസിൽ പ്ര, തികൾക്ക് ഇരട്ട ജീ, വപര്യന്തം ആണ് കോടതി വിധിച്ചത് സഹോദരൻ ഷാനു ചാക്കോ പൂജപ്പുര സെൻട്രൽ ജ, യിലിലാണ് ഇപ്പോൾ ഉള്ളത്. ജാ, തീയ അ, ധിക്ഷേപം കൊണ്ട് ഇതൊരു ദു, രഭി, മാന ക്കൊല ആയതിനാലും കെവിനെയും നീനുവിനെയും സംഭവത്തെ കേരളത്തിലെ ജനങ്ങൾ ഞെട്ടലോടെ ആയിരുന്നു കണ്ടിട്ടുള്ളത്. ഒരുപാട് ആളുകൾ നീനുവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ പ്രിയതമനെ നഷ്ടപ്പെട്ട നീനുവിന്റെ വിഷമം എല്ലാവരും സ്വന്തം മകളുടെ വിഷമം പോലെ കണ്ടു അവളെ ആശ്വസിപ്പിച്ചിരുന്നു.

Advertisement