കൊച്ചി: നടി മഞ്ജുവാര്യര്‍ രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നടി ആഗ്രഹം പ്രകടിപ്പിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്തു.

Advertisements
  
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി മഞ്ജു തെരഞ്ഞെടുപ്പു പ്രചരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

തൃശൂര്‍ മണ്ഡലത്തില്‍ മഞ്ജു സീറ്റ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഞ്ജുവിന് ഇത്തവണ സീറ്റു നല്‍കേണ്ടയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

അതേസമയം, തമിഴില്‍ ധനുഷിനൊപ്പം അരങ്ങേറാനൊരുങ്ങുകയാണ് നടി മഞ്ജുവാര്യര്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയിലും പ്രധാനവേഷം നടി അവതരിപ്പിക്കുന്നുണ്ട്.
Advertisement 
  
        
            








