ലൈംഗികബന്ധത്തിന് കാമുകൻ അവയവത്തിന് ഒപ്പം തോക്കും ഉപയോഗിച്ചു, വെടിയേറ്റ് കാമുകി മരിച്ചു, സംഭവം ഇങ്ങനെ

17

കാമുകിയെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതിന് ഇടെ കൊലപ്പെടുത്തിയ സംഭവത്തിൽ 23 കാരൻ അറസ്റ്റിൽ.

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയം കാമുകന്റെ വെടിയേറ്റാണ് കാമുകി മരിച്ചത്. ഫ്ലോറിഡയിലെ വലാർസിയോയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

Advertisements

24 കാരിയായ പലൊമ വില്ല്യംസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പലൊമയെ കൊലപ്പെടുത്തിയതിന് കാമുകൻ ആൻഡ്രു ചാൾസ് ഷിനൗൾട്ട് എന്ന യുവാവിനെ പോലീസ് പിടികൂടി.

അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നായിരുന്നു ആൻഡ്രുവിന്റെ വാദം. ലൈംഗിക ബന്ധത്തിനിടെ തങ്ങൾ തോക്കും ഉപയോഗിച്ചെന്നും ഇത്തരത്തിൽ ഉപയോഗിക്കുന്ന സമയം തന്റെ കൈയ്യിലിരുന്ന് വെടി പൊട്ടുകയായിരുന്നെന്ന് ആൻഡ്രു പറഞ്ഞു.

രണ്ട് ആഴ്ച മുമ്പാണ് പലൊമയും ആൻഡ്രുവും അടുക്കുന്നത്. ലൈംഗികബന്ധത്തിനിടെ പലൊമയുടെ ദേഹത്ത് തോക്ക് താൻ ഉരസുകയായിരുന്നെന്നും ഈ സമയം അറിയാതെ ട്രിഗർ വലിക്കുകയുമായിരുന്നെന്ന് ആൻഡ്രു പറയുന്നു.

ഉടൻ തന്നെ മാതാപിതാക്കളെ സഹായത്തിനായി വിളിച്ചുവെന്നും എന്നാൽ പലൊമ കൊല്ലപ്പെട്ടുവെന്നും അയാൾ പറഞ്ഞു. പലൊമയും താനും മയക്കുമരുന്ന് ഉപയോഗിച്ചിരിക്കുന്നു വെന്ന് അൻഡ്രു വെളിപ്പെടുത്തി.

Advertisement