സുഹൃത്തിന്റെ ഭാര്യയെ വളച്ചെടുത്ത് പീഡിപ്പിച്ചു, പിന്നീട് ഭീഷണിപ്പെടുത്തി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തു; എതിര്‍ത്തപ്പോള്‍ നഗ്‌നഫോട്ടോകള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചു കൊടുത്തു; കട്ടപ്പനയില്‍ പ്രവാസിയുടെ ഭാര്യയോട് യുവാവ് ചെയ്തത് ഇങ്ങനെ

25

ക​ട്ട​പ്പ​ന: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ സി ​എ​സ്ഡി​എ​സ് നേ​താ​വ് അ​റ​സ്റ്റി​ലാ​യി. സി​എ​സ്ഡി​എ​സ് ഇ​ടു​ക്കി താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വ​ള്ള​ക്ക​ട​വ് തെ​ക്കും​ക​ര​യി​ൽ സാ​ജു(​സാ​ജു വ​ള്ള​ക്ക​ട​വ് – 28) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വു​മാ​യി സൗ​ഹൃ​ദ​മു​ള്ള സാ​ജു അ​ടി​ക്ക​ടി അ​വ​രു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ൽ പോ​യ​തി​നു ശേ​ഷ​വും യു​വ​തി​യു​ടെ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന സാ​ജു പ​ല​പ്പോ​ഴാ​യി യു​വ​തി​യു​ടെ പ​ക്ക​ൽ നി​ന്ന് 15 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കി​യ​താ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Advertisements


ഇ​വ​രു​ടെ അ​ശ്ലീ​ല വീ​ഡി​യോ​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ശേ​ഷം ഇ​ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് യു​വ​തി ത​യ്യാ​റാ​കാ​തെ വ​ന്ന​പ്പോ​ൾ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ ഭ​ർ​ത്താ​വി​ന്‍റെ ഫോ​ണി​ലേ​യ്ക്ക് ഇ​യാ​ൾ അ​യ​ച്ചു കൊ​ടു​ത്തു ഭീ​ഷ​ണി​പെ​ടു​ത്തി ഭ​ർ​ത്താ​വി​ന്‍റെ പ​ക്ക​ൽ​നി​ന്നും പ​ണം കൈ​ക്ക​ലാ​ക്കി.


വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് അ​റ​സ്റ്റു ചെ​യ്തത്

Advertisement