ഗോവയില്‍ കൊക്കെയിന്‍ ഉപയോഗിച്ച നാല് മലയാളി കോളേജ് വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍: കൊച്ചി സ്വേദേശിനികളായ യുവതികള്‍ പിടിയിലായത് മയക്കുമരുന്ന് തലയ്ക്കു പിടിച്ച് ആണുങ്ങളോട് സെക്‌സ് ചെയ്യാന്‍ ആവശ്യപ്പെട്ടു ബീച്ചില്‍ നടന്നപ്പോള്‍

23

ഗോവ : ഒരാഴ്ച മുമ്പ് ഗോവയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് രണ്ടു മലയാളികള്‍ മരിച്ച സാഹചര്യത്തില്‍ മലയാളികള്‍ക്കെതിരെ അന്വേഷണം കര്‍ശനമാക്കാന്‍ ഗോവ മയക്കുമരുന്ന് വിരുദ്ധ പോലിസ് തീരുമാനിക്കുകയും മലയാളി യുവതി യുവാക്കള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ കൊച്ചിയില്‍ നിന്നും ഗോവ കറങ്ങാന്‍ വന്ന 4 കോളേജ് വിദ്യാര്‍ഥിനികള്‍ കൊക്കൈനുമായി പിടിക്കപ്പെട്ടു.

വീടുകാര്‍ അറിയാതെ സ്വന്തമായി കാര്‍ വാടകയ്ക്ക് എടുത്താണ് ഇവര്‍ ഗോവയിലേക്ക് പുറപ്പെട്ടത്. നാലുപേരും കൊച്ചി ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവരാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇവന്‍ മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്തത്. പബ്ബുകളില്‍ കയറി ഇറങ്ങി യുവതികള്‍ രണ്ടുനാല് ദിവസമായി അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു. ഇതിനിടയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ട ആരോ വിളിച്ചു പറഞ്ഞാണ് പോലിസ് വിവരം അറിയുന്നത്. മയക്കുമരുന്ന് തലയ്ക്കു പിടിച്ചശേഷം ആണുങ്ങളോട് സെക്‌സ് ചെയ്യാന്‍ ആവശ്യപ്പെട്ടു ബീച്ചില്‍ നടന്നതായും അപ്പോഴാണ് ഇവര്‍ പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisements
Advertisement