ആണുങ്ങൾക്ക് നാണവും മാനവുമില്ല, നിയന്ത്രണമില്ലാത്ത കാ മ ഭ്രാ ന്ത് ആണ് അവരുടെ പ്രശ്‌നം: പുരുഷൻമാർക്ക് എതിരെ ആഞ്ഞടിച്ച് നടി സുജ വരുണി അന്ന് പറഞ്ഞത്

430

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് നിന്നിരുന്ന താരമാണ് തമിഴ് നടി സുജ വരുണി.തെന്നിന്ത്യ യിൽ ആകമാനം ആരാധകരുള്ള താരം കൂടി ആയിരുന്നു സുജ. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിൽ ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് സുജ വരുണി.

2002ൽ പ്ലസ് ടു എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറിയ സുജ മലയാളത്തിലും നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള നടിയാണ്. മലയാളത്തിന്റെ മണിമുത്ത് കലാഭവൻ മണി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ബെൻ ജോൺസൺ എന്ന സിനിമയിൽ സോനാ സോനാ നീ ഒന്നാം നമ്പർ എന്ന ഐറ്റം ഗാനത്തിൽ ചുവടുവെച്ചത് സുജ വരുണി ആയിരുന്നു.

Advertisements

വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമല്ല താരം. ശിവാജി ഗണേശന്റെ ചെറുമകൻ ശിവാജി ദേവിനെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. 11 വർഷം നീണ്ട പ്രണയത്തിന് ശേഷം ആയിരുന്നു സുജയും സുഹൃത്ത് ശിവാജി ദേവും വിവാഹിതർ ആയത്.

2019ൽ പുറത്ത് ഇറങ്ങിയ ശത്രു എന്ന സിനിമയിലാണ് സുജ ഒടുവിലായി അഭിനയിച്ചിരുന്നത്. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇൻസ്റ്റയിൽ സജീവമായ താരത്തിന് 3 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. തമിഴിൽ ബിഗ് ബോസിലും സുജ ഭാഗം ആയിട്ടുണ്ട്.

Also Read
നാലുവർഷം കൊണ്ട് ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, പിന്നെ അഭിനയവും വേണ്ടെന്ന് വച്ചു, പൃഥ്വിരാജിന്റെ ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

അതേ സമയം മുമ്പ് ഒരിക്കൽ ലൈം ഗി ക ചു വ യോ ടെ സംസാരിച്ചവർക്ക് എതിരെ പ്രതിഷേധവുമായി സുജ വരുണി എത്തിയതാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സ്ത്രീകളുടെ ശരീരത്തിലേക്കു നോക്കി ആർത്തി കാണിക്കുന്നതിന് പകരം അവരെ ബഹുമാനിക്കാൻ പഠിക്കണം എന്നായിരുന്നു സുജ വരുണി അന്ന് തുറന്നടിച്ചത്.

വ്യാജ അക്കൗണ്ടിലൂടെ ലൈം ഗി ക ആ ക്ര മ ണം നടത്തുന്നവർ എല്ലാക്കാലത്തും സുരക്ഷിതർ ആണെന്ന് കരുതേണ്ട. നിയന്ത്രണമില്ലാത്ത കാ മ ഭ്രാ ന്ത് ആണ് നിങ്ങളുടെ പ്രശ്‌നം. ഇന്റർനെറ്റ് ലോകം തന്നെ ഇത്തരം വിഡ്ഢികളുടെ കയ്യിലാണ്. ഇവർ ഇത് ഉപയോഗിക്കുന്നത് സിനിമാ നടിമാരെയും മറ്റുസ്ത്രീകളെയും ലൈം ഗി ക മാ യി ആക്രമിക്കാൻ മാത്രമാണെന്ന് നടി പറഞ്ഞിരുന്നു.

സ്ത്രീകൾ ലൈം ഗി ക മായി ആ ക്ര മി ക്കപ്പെടാൻ കാരണം അവരുടെ വസ്ത്രധാരണം മൂലമാണെന്നാണ് പലരും ന്യായം പറയുന്നത്. എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് മോശം പറയുന്ന നിങ്ങളുടെ മനസ്സിലാണ് യഥാർത്ഥ പ്രശ്‌നം.

ഞാനൊരു നടിയാണ് സിനിമയിലും പൊതു പരിപാടികളിലും എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് എന്റെ കാഴ്ചപാടിലൂടെ ആണെന്നും നടി വ്യക്തമാക്കുന്നു. വസ്ത്ര ധാരണം തന്നെയാണ് പീഡനങ്ങൾക്ക് കാരണമെങ്കിൽ പിന്നെ എന്തിന് കൊച്ചു കുഞ്ഞുങ്ങളെ ലൈംഗിക ആക്രമണത്തിന് ഇരയാക്കുന്നുന്നു.

ഇവിടെ സ്ത്രീകൾ ആ സി ഡ് ആ ക്ര മ ണ ത്തി ന് ഇരായാവുന്നു. അവരെല്ലാവരും നന്നായി വസ്ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമാണ്. പുരുഷന്മാരുടെ കാ മ ഭ്രാ ന്ത് തന്നെയാണ് എല്ലാത്തിനും പ്രശ്‌നം. വൃദ്ധ മുതൽ വേലക്കാരികളെ വരെ ഈ കണ്ണുകളിലൂടെയാണ് നോക്കുന്നത്. നിങ്ങൾ നിങ്ങൾ തന്നെയാണ് പ്രശ്‌നം.

സ്ത്രീകളുടെ ശരീരത്തിലേക്കു നോക്കി ആർത്തി കാണിക്കുന്നതിന് പകരം അവരെ ബഹുമാനിക്കാൻ പഠിക്കണം.
സ്ത്രീകളെ, പ്രത്യേകിച്ച് സെലിബ്രിറ്റികളായിട്ടുള്ള സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്, വിനോദമാക്കി ഇരിക്കുന്ന ചിലരുണ്ട്.

പലരും വ്യാജ അക്കൗണ്ടുകൾ നിർമിച്ച് മറഞ്ഞിരുന്നാണ് ആ ക്ര മ ണ ങ്ങൾ നടത്താറ്. അതു കൊണ്ടുതന്നെ അപമാനിക്കാൻ ആയി ഉപയോഗിക്കുന്ന വാക്കുകൾക്ക് യാതൊരു മയവും ഉണ്ടാകാറില്ല. എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും അവർക്കും കുടുംബവും ജീവിതവും ഒക്കെയുള്ളതാണെന്ന കാര്യം പലരും അവഗണിക്കുകയാണ് പതിവ്.

Also Read
ഇനി ലഹരി ജീവിതത്തോട്, പ്രശ്‌നങ്ങളില്ലാതെ സന്തോഷത്തോടെ ജീവിക്കണം, നൗഫലുമായുള്ള വിവാഹത്തിന് പിന്നാലെ ലഹരി കേസുകളില്‍പ്പെട്ട നടി അശ്വതി ബാബു

ചുരുക്കം ചിലർ തങ്ങൾക്ക് ഉണ്ടാവുന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്താറുണ്ട്. ഇത്തരത്തിൽ തനിക്കു നേരെ സോഷ്യൽമീഡിയ വഴി ഉണ്ടായ ലൈം ഗി ക ആ ക്ര മ ണം വെളിപ്പെടുത്തിയാണ് നടി സുജ വരുണി രംഗത്തെത്തിയത്.

ഇന്റർനെറ്റിൽ ജീവിക്കുന്ന ചില ആണുങ്ങൾക്ക് നാണവും മാനവുമില്ലെന്നും വ്യാജ അക്കൗണ്ട് ഉണ്ടാക്കി എന്തു തോന്ന്യാസവും ചെയ്യുക ഈണ് ഇവരുടെ പണിയെന്നും സുജ പറയുന്നു. ലൈം ഗി ക ചു വ യോ ട് കൂടിയ കമന്റുകൾ സ്‌ക്രീൻ ഷോട്ട് ആയി പോസ്റ്റ് ചെയ്തായിരുന്നു അന്ന് സുജ വരുണി പ്രതികരിച്ചത്.

Advertisement