സിബ്ബ് തുറന്നപ്പോൾ ജട്ടി ഇല്ല, അത് ഒരു പോയന്റ് ആണ് കെട്ടോ: നടിയെ സ്പർശിച്ച് യുവാവ് സ്വയം ഭോ ഗം ചെയ്തതിനെ ന്യായീകരിക്കുന്നവർക്ക് കിടിലൻ മറുപടിയുമായി ആര്യ

67573

മലയാളികൾക്ക് ഏറ സുപരിചിതയായ നടിയും അവതാരകയായും ആണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥി ആയിരുന്നു ആര്യ.

ബിഗ് ബോസിൽ എത്തിയപ്പോഴാണ് ആര്യയെ പ്രേക്ഷകർ ശരിക്കും അടുത്തറിഞ്ഞത്. തന്റെ ജീവിതകഥയെല്ലാം ഷോയിൽ വെച്ചാണ് ആര്യ തുറന്ന് പറഞ്ഞത്. ബിഗ് ബോസിൽ എത്തിയതിനു ശേഷമാണ് തന്റെ ജീവിതം മാറി മറിഞ്ഞത് എന്നാണ് ആര്യ പറയുന്നത്.

Advertisements

അതേ സമയം ഷോ പാതി വഴിയ്ക്ക് നിർത്തി വെക്കേണ്ടി വന്നില്ലായിരുന്നു എങ്കിൽ ഫൈനൽ വരെ എത്താൻ സാധിക്കുന്ന താരം ആയിരുന്നു ആര്യ. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ എല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Also Read
നീ മറ്റൊരാളുമായി ലൈം ഗി കമായി ബന്ധപ്പെടുന്നത് കാണാനാണ് ഇഷ്ടമെന്ന് പറയും, ഒരേ സമയം ഒന്നിലേറെ പേർക്കൊപ്പം ചെയ്യണം, പ്രകൃതി വിരുദ്ധവും ചെയ്യും: ഞെട്ടിക്കുന്ന വിവരങ്ങൾ

ബസിൽ വച്ച് തനിക്കെതിരെ മോശമായി പെരുമാറിയ ആളുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് നന്ദിത എന്ന നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഡിയോയ്ക്ക് പിന്നാലെ നന്ദിതയുടെ ധൈര്യത്തെ അഭിനന്ദിച്ച് പലരും രംഗത്ത് എത്തിയെങ്കിലും പല രീതിയിലുള്ള വിമർശനങ്ങളും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ന്നദിതയെ വിമർശിച്ച് രംഗത്തെത്തിവർക്ക് കിടിലൻ മറുപടി നൽകി രംഗത്ത് എത്തയിരിക്കുകയാണ് ആര്യ.ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു ആര്യ പ്രതികരിച്ചത്. യുവതിയെ വിമർശിക്കുകയും യുവാവിനെ ന്യായീകരിക്കുകയും ചെയ്യുന്ന ധാരാളം കമന്റുകളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം.

ഫേമസ് ആകാൻ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം. പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല. സിബ്ബ് തുറന്നാൽ അതിനകത്തു ജട്ടി ഉണ്ടാകും എന്നിങ്ങനെയാണ് യുവതിയെ വിമർശിക്കുന്നവരുടെ കമന്റുകൾ.

അത് ഒരു പോയന്റ് ആണ് കെട്ടോ. കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോൾ ജട്ടി ഇല്ലാ. ആരോ അടിച്ചോണ്ട് പോയി. മോഷണം തന്നെ. ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ് ഒക്കെ. എന്ത് പറയാനാണ്’ എന്നായിരുന്നു ആര്യയുടെ പ്രതികരണം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു ബസിൽ വെച്ച് കോഴിക്കോട് സ്വദേശിയായ സവാദ് ഷാ എന്ന യുവാവ് നന്ദിയുടെ ശരിരത്തിൽ സ്പർശിച്ച് പരസ്യമായി സ്വ യം ഭോ ഗം ചെയ്തത്.. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. യാത്രാ മധ്യേ ആയിരുന്നു സംഭവം.

തൊട്ടടുത്ത സീറ്റിലിരുന്ന യുവാവാണ് മോശമായി പെരുമാറിയത്. ഉടനെ തന്നെ സംഭവം തന്റെ ഫോണിൽ ചിത്രീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുകയായിരുന്നു. ബസ് ജീവനക്കാരും നന്ദിതയ്ക്ക് പിന്തുണയുമായി എത്തിയതോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്നായപ്പോൾ പ്രതി ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

അതേസമയം ഇയാൾ മുമ്പും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും നിരവധി പെൺകുട്ടികൾ തനിക്ക് ഇതേക്കുറിച്ച് മെസേജ് അയച്ചതായും കഴിഞ്ഞ ദിവസം നന്ദിത പറഞ്ഞിരുന്നു.

Also Read
ഞാൻ ഭയങ്കര ഫ്രീ ആയി സംസാരിച്ചു, എനിക്ക് പ്രേമം ആണെന്ന് അയാൾ കരുതി, ഒടുവിൽ ചെയ്തത് ഇങ്ങനെ : ഗായത്രി സുരേഷ് വെളിപ്പെടുത്തുന്നു

Advertisement