വമ്പൻ ട്വിസ്റ്റ്, സുരേഷേട്ടനും സുമലത ടീച്ചറും ഒന്നിക്കുന്നു, സേവ് ദി ഡേറ്റ് വിഡിയോ പുറത്ത്, ആശംസകളുമായി ആരാധകർ

2303

മലയാളത്തിന്റെ യുവ സൂപ്പർതാരം കുഞ്ചാക്കോ ബോബൻ നായകനായി എത്തി സൂപ്പർഹിറ്റായി മാരിയ സിനിമയാണ് ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബന്റെ തീർത്തും വ്യത്യസ്തമായ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധേയമായ ഈ ചിത്രത്തിലെ പ്രണയ ജോഡികൾ ആയിരുന്നു സുരേഷും, സുമലത ടീച്ചറും.

ഈ ചിത്രത്തിലെ സുരേഷേട്ടൻ കെയറിങ് എന്ന ഒറ്റ ഡയലോഗിലൂടെയാണ് സുരേഷും, സുമലത ടീച്ചറും പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ഈ റോളുകൾ അഭിനയിച്ച നടൻ രാജേഷ് മാധവനും നടി ചിത്ര നായരും വിവാഹിതർ ആകുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെ രാജേഷാണ് വിവാഹക്കാര്യം അറിയിച്ചത്.

Advertisements

മെയ് 29നാണ് വിവാഹമെന്ന് പറയുന്നുണ്ടെങ്കിലും ഇതൊരു സിനിമ പ്രൊമോഷനാണെന്നാണ് സൂചന
ന്നാ താൻ കേസ് കൊട് സിനിമയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേശൻ കാവും ാഴെയും സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

Also Read
സിബ്ബ് തുറന്നപ്പോൾ ജട്ടി ഇല്ല, അത് ഒരു പോയന്റ് ആണ് കെട്ടോ: നടിയെ സ്പർശിച്ച് യുവാവ് സ്വയം ഭോ ഗം ചെയ്തതിനെ ന്യായീകരിക്കുന്നവർക്ക് കിടിലൻ മറുപടിയുമായി ആര്യ

ഇരുവരും ഡാൻസ് കളിക്കുന്നത് അടക്കം ഉള്ള മനോഹരമായ ഗാനം ഉൾപ്പെടുന്നതാണ് സേവ് ദി ഡേറ്റ് വീഡിയോ. ഗായകൻ അലോഷിയാണ് വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത്.
അലോഷിയുടെ ആദംസ് ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന താരങ്ങളെയാണ് വിഡിയോയിൽ കാണുന്നത്.

ഇറ്റ്സ് ഒഫീഷ്യൽ എന്ന അടിക്കുറിപ്പിലാണ് രാജേഷ് മാധവൻ വിഡിയോ പങ്കുവച്ചത്. മെയ് 29ന് വിവാഹിതരാകുന്നുവെന്നും വിഡിയോയിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേർ എത്തി.

മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ് മാധവൻ. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രത്തിൻറെ കാസ്റ്റിംഗ് ഡയറക്ടർ ഇദ്ദേഹമായിരുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തൻറെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടുന്ന നടനാണ് രാജേഷ് മാധവൻ. മദനോത്സവം എന്ന സിനിമയിലാണ് താരം അവസാനം അഭിനയിച്ചത്. ചിത്രത്തിലെ ഗുണ്ടയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Also Read
കീർത്തി സുരേഷിന്റെ ഭാവി വരൻ ദുബായിയിലെ മലയാളി വ്യവസായി ഫർഹാൻ, 13 വർഷമായുള്ള ബന്ധം, ഇരുവരും പ്രണയത്തിൽ, വിവാഹം ഉടൻ, പുറത്തു വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ

അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്. പെണ്ണും പൊറാട്ടും എന്നാണ് ചിത്രത്തിന്റെ പേര്. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്.

Also Read
ഫ്രണ്ട് ഇറക്കിവെട്ടി മാ റി ട വിടവു കാണിക്കുന്ന ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

Advertisement