കീർത്തി സുരേഷിന്റെ ഭാവി വരൻ ദുബായിയിലെ മലയാളി വ്യവസായി ഫർഹാൻ, 13 വർഷമായുള്ള ബന്ധം, ഇരുവരും പ്രണയത്തിൽ, വിവാഹം ഉടൻ, പുറത്തു വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ

9466

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രികളിൽ ഒരാളായി മാറയ താരമാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ നടി ഇപ്പോൾ നായകയായി മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുയാണ്.

തെന്നിന്ത്യൻ സിനിമയിലെ മുൻകാല നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയ മകളായ കീർത്തി അമ്മ നിർമ്മിച്ച പൈലറ്റ് എന്ന സിനിമയിലൂടെ ആണ് ബാലതാരമായയി അഭിനയ രംഗത്ത് എത്തിയത്. നായിക ആയതിന് ശേഷം ദേശീയ അവാർഡ് അടക്കം നേടി തെന്നിന്ത്യൻ സിനിമാലോകത്തിന് അഭിമാനമായി മാറിയിരിക്കുയാണ് നടി.

Advertisements

വർഷങ്ങളുടെ ഇടവേളക്ക് ശേഷം അടുത്തിടെ വാശി എന്ന ചിത്രത്തിലൂടെ കീർത്തി മലയാളത്തിലേക്ക് തിരിച്ചുവന്നിരുന്നു. മലയാളത്തിലൂടെ തുടക്കം കുറിച്ച കീർത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെ ഒഴിവാക്കാനാകാത്ത താരമാണ് താരത്തിന്റെ പ്രണയവും വിവാഹവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ഒരു ഫോട്ടോയാണ് അതിന് കാരണമായി മാറിയിരിക്കുന്നത്.

Also Read
ഫ്രണ്ട് ഇറക്കിവെട്ടി മാ റി ട വിടവു കാണിക്കുന്ന ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

പ്രമുഖ മലയാളി വ്യവസായിയുമായി കീർത്തി സുരേഷ് പ്രണയത്തിൽ ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ദുബായിയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫർഹാൻ ബിൻ ലിയഖ്വാദുമായി കീർത്തി സുരേഷ് ഏറെനാളായി പ്രണയത്തിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ.

മഞ്ഞ ജാക്കറ്റ് ധരിച്ച് നിൽക്കുന്ന കീർത്തിയുടെയും ഫർഹാന്റെയും ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയത്. കീർത്തിയുടെ ദുബായ് വെക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ഫർഹാൻ പങ്കുവച്ച ചിത്രം കീർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് പ്രചരിക്കുന്ന വാർത്ത.

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാമന്നൻ ആണ് റിലീസിനൊരുങ്ങുന്ന കീർത്തിയുടെ ചിത്രം. ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Also Read
സിബ്ബ് തുറന്നപ്പോൾ ജട്ടി ഇല്ല, അത് ഒരു പോയന്റ് ആണ് കെട്ടോ: നടിയെ സ്പർശിച്ച് യുവാവ് സ്വയം ഭോ ഗം ചെയ്തതിനെ ന്യായീകരിക്കുന്നവർക്ക് കിടിലൻ മറുപടിയുമായി ആര്യ

അതേ സമയം ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീർത്തിയുടെ വിവാഹം ഉടൻ ഉണ്ടാവും എന്ന വാർത്തകൾ നേരത്തെയും പുറത്ത് വന്നിരുന്നു. അന്ന് ആ വാർത്ത കീർത്തിയും കുടുംബവും നിഷേധിച്ചിരുന്നു.

കല്യാണത്തെ കുറിച്ചുള്ള വാർത്തകൾ കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി എന്നും, ഇപ്പോൾ തന്നെ ഒരു മൂന്ന് നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീർത്തി പ്രതികരിച്ചിരുന്നത്. അതേ സമയം കീർത്തിയുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും പറഞ്ഞിരുന്നു.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തകൾ പ്രകാരം മുസ്ലീം കുടുംബത്തിൽപെട്ട ഫർഹാനും മലയാളിയാണ്. ദുബായിൽ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് എന്റർപ്രൊണറും ബിസിനസ്സുകാരനും ആണ് ഫർഹാൻ. ഒരുപാട് സെലിബ്രിറ്റ് ബന്ധങ്ങളും ഫർഹാന് ഉണ്ട് എന്നതാണ് ശ്രദ്ധേയം.

ചെറുപ്പം മുതലേ പരിചയമുള്ള ഒരു ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീർത്തിയുടെ വിവാഹം ഉടൻ ഉണ്ടാവും എന്ന വാർത്തകൾ കുറച്ച് കാലമായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പതിമൂന്ന് വർഷമായുള്ള ബന്ധമാണെന്നും, ഏറ്റെടുത്ത സിനിമാ തിരക്കുകൾക്ക് ശേഷം വിവാഹം ഉണ്ടാവും എന്നുമാണ് മാസങ്ങൾക്ക് മുൻപ് വന്ന വാർത്ത.

Also Read
ആരാണെന്ന് മനസ്സിലായോ, ഇതാണ് ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ മകള്‍, പരിചയപ്പെടുത്തി അഭിജ, വൈറലായി ചിത്രം

Advertisement