അവിടെ വെച്ച് ഭക്തിഗാനം കേട്ടുകൊണ്ട് അയാൾ എന്നോട് സെ ക് സ് ആവശ്യപ്പെട്ടു, നിർമ്മാതാവ് തന്നോട് ചെയ്തത് വെളിപ്പെടുത്തി യുവ നടി

698

ഹിന്ദി ടിവി ഷോകളിലൂടെ പ്രശസ്തയായ താരമാണ് നടിയും മോഡലുമായ ശിവ്യ പതാനിയ. ഏക് റിഷ്ട പാർട്ണർഷിപ്പ്, യേ ഹേ ആഷിഖി, രാധാകൃഷ്ണ, ലാൽ ഇഷ്‌ക്, വിക്രം ബേതാൽ, രാം സിയ കേ ലവ് കുഷ് തുടങ്ങിയ ഷോകളിലൂടെയാണ് താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

ഇപ്പോൾ ബാൽ ശിവ് എന്ന സീരിയലിലെ പാർവതിയായി അഭിനയിക്കുന്ന നടി ശിവ്യ പതാനിയ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ശിവ്യയ്ക്ക് ശക്തമായ ആരാധക വൃന്ദമാണ് ഉള്‌ലത്.

Advertisements

നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ശിവ്യ പതാനിയക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഫിദ എന്ന മ്യൂസിക് വീഡിയോയിലും ശിവ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേ സമയം അവസരങ്ങൾക്ക് വേണ്ടി പ്പരമുഖ നിർമാതാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി ശിവ്യ പതാനിയ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

Also Read
മാറിടത്തിന്റെ സൈസ് ചോദിച്ചിട്ട് പാവാട മുട്ടിന് മുകളിലേക്ക് ഉയർത്തി, ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നത് ചോദിച്ചു, പ്രമുഖ സംവിധായകന് എതിരെ യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ശിവ്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഹംസഫർ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ ശിവ്യയ്ക്ക് എട്ട് മാസത്തോളം ജോലി ഇല്ലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു ഇതെന്ന് ശിവ്യ പറയുന്നു.

ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസിൽ ഒരു ഓഡിഷന് വിളി വരുന്നത്. വളരെ ചെറിയ മുറിയിലേക്ക് നിർമ്മാതാവ് എന്നു പറഞ്ഞയാൾ എന്നെ വിളിപ്പിച്ചു. വളരെ പോപ്പുലർ ആയ ഒരു നടനുമായി പരസ്യം ചെയ്യണമെങ്കിൽ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു.

എന്നാൽ ഇക്കാര്യം പറയുമ്പോൾ അയാൾ ലാപ്‌ടോപ്പിൽ ഹനുമാൻ ചാലിസ ഇട്ടിരിക്കുക ആയിരുന്നു. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രസകരമായ ഭാഗമാണ് ഇത്. എനിക്ക് ചിരിവന്നു. ചിരിച്ചു കൊണ്ട് ഞാൻ അയാളോട് ചോദിച്ചു, നിങ്ങൾക്ക് നാണമില്ലേ നിങ്ങൾ ഭജന കേൾക്കുന്നുണ്ടോ, നിങ്ങൾ എന്താണ് പറയുന്നത് എന്ന്. എന്നിട്ട് അവിടെ നിന്നും ഇറങ്ങി പോരുന്നു.

അതേ സമയം നിർമ്മാതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ വ്യാജനാണെന്ന് വർഷങ്ങൾക്ക് ശേഷമാണ് ശിവ്യ അറിഞ്ഞത്. ഇൻഡസ്ട്രിയിലെ സുഹൃത്തുക്കളോട് അയാളിൽ നിന്നും നിന്ന് മാറി നിൽക്കാൻ ശിവ ആവശ്യപ്പെട്ടു. ആ വ്യക്തിയുടെ കെണിയിൽ ആളുകൾ വീഴരുതെന്ന് എല്ലാവരോടും നടി പറഞ്ഞിരുന്നു.

Also Read
കാമുകിയുടെ സന്ദേശങ്ങൾ ഭർത്താവിന്റെ ഫോണിലേക്ക് വരുന്നത് കണ്ട് ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ: മഞ്ജുവിനെ കുറിച്ചുള്ള കുറിപ്പ് വീണ്ടും വൈറൽ

Advertisement