മാറിടത്തിന്റെ സൈസ് ചോദിച്ചിട്ട് പാവാട മുട്ടിന് മുകളിലേക്ക് ഉയർത്തി, ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നത് ചോദിച്ചു, പ്രമുഖ സംവിധായകന് എതിരെ യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1091

നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ ബോളിവുഡിലെ കിടിലൻ സംവിധായകനാണ് സാജിദ് ഖാൻ. ഇന്ത്യൻ സിനിമാ പ്രേക്ഷകരെപൊട്ടി ചിരിപ്പിച്ച സിനിമകൾ ആണ് അദ്ദേഹം ഒരുക്കിയ ചിത്രങ്ങളിൽ ഏറെയും. എന്നാൽ ചിരിചിത്രങ്ങൾ ാെരുക്കി കൈയ്യടി നേടി ഈ സംവിധായ മറ്റൊരു മുഖം വളരെ താസിച്ചാണ് പുറം ലോകം അറിയുന്നത്.

അടുത്തിടെ ആയി സാജിദ് ഖാന്റെ ലൈം ഗി ക അതിക്രമം തുറന്നുപറഞ്ഞ് ഒട്ടേറെ നടിമാരാണ് രംഗത്ത് എത്തിയത്. അഹാന കമ്ര, മന്ദന കർമി, ഷെർലിൻ ചോപ്ര തുടങ്ങിയ താരങ്ങൾ തങ്ങളോട് ലൈം ഗി ക അതിക്രമം കാണിച്ച സാജിദ് ഖാനെതിരെ മീടു തുറന്നു പറച്ചിലുകളുമായി എത്തിയിരുന്നു.

Advertisements

കുറച്ചു നാളുകൾക്ക് മുമ്പ് കനിഷ്‌ക സോണി എന്ന നടിയും സാജിദന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും അവസാനം എത്തിയിരിക്കുന്നത് ബോജ്പൂരി നടിയായ റാണി ചാറ്റർജി ആണ്. സാജിദ് ഖാന് എതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് റാണി ചാറ്റർജി രംഗത്തെത്തിയത്. ദേശിയ മാധ്യമമായ ആജ്തകിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റാണി ചാറ്റർജിയുടെ തുറന്നു പറച്ചിൽ.

Also Read
രണ്ട് വര്‍ഷക്കാലം ജീവിച്ചത് ഇവിടെ, ഞങ്ങളുടെ സ്വപ്‌നങ്ങളെല്ലാം നെയ്‌തെടുത്ത ഈ സ്ഥലത്തോട് വിടപറയുന്നു, വേദനയോടെ സ്‌റ്റെബിന്‍ പറയുന്നു

ബോജ്പൂരി സിനിമയിലെ നിറ സാന്നിധ്യമാണ് റാണി ചാറ്റർജി. സസുര ബഡ പൈസാവാല, ദേവ്ര സട്ടേവാല തുടങ്ങി നിരവധി ഹിറ്റുകളിലെ താരമാണ് റാണി. സൂപ്പർതാരം അജയ് ദേവ്ഗണിനെ നായകനാക്കി സാജിദ് ഒരുക്കിയ ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെ ആണ് റാണിയ്ക്ക് ഇയാളിൽ നിന്നും മോശം അനുഭവമുണ്ടായത്.

നടിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ സാജിദുമായി ബന്ധപ്പെടുന്നത് ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിന് ഇടെയാണ്. അദ്ദേഹം തന്നെയാണ് എന്നെ വിളിക്കുന്നത് സംവിധായകന് നിന്നെ പരിചയപ്പടണമെന്നും പറയുന്നത്. പിന്നീട് തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. മീറ്റിംഗിന് ഒറ്റയ്ക്ക് വന്നാൽ മതിയെന്നും മാനേജറേയോ പിആറിനേയോ കൂട്ടേണ്ടെന്നും പറഞ്ഞു. അദ്ദേഹം ബോളിവുഡിലെ വലിയൊരു സംവിധായകൻ ആണ്.

Also Read
വീട്ടിലുള്ളപ്പോള്‍ വെച്ചുകെട്ടില്ലാത്ത പടം, ഉദ്ഘാടനത്തിന് വരുമ്പോള്‍ എല്ലായിടവും രണ്ടിരട്ടിയായി വികസിച്ചിരിക്കും, ഇതല്ല ജീവിക്കാനുള്ള മാര്‍ഗം, ഹണി റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശാന്തിവിള ദിനേശ്

അതിനാൽ ഞാൻ അദ്ദേഹം പറഞ്ഞത് കേട്ടു. ഞാൻ അദ്ദേഹത്തിന്റെ ജൂഹുവിലെ വീട്ടിലേക്ക് ചെല്ലുമ്പോൾ അദ്ദേഹം അവിടെ ഒറ്റയ്ക്കായിരുന്നു. ആദ്യം അദ്ദേഹം പറഞ്ഞത് എന്നെ കാസ്റ്റ് ചെയ്യുന്നത് ദോക്ക ദോക്ക ഐറ്റം സോംഗിന് വേണ്ടിയായിരുന്നുവെന്നാണ്. ഞാൻ ഇറക്കം കുറഞ്ഞ ലെഹങ്ക ധരിക്കേണ്ടി വരുമെന്ന് പറഞ്ഞു. എന്റെ കാലുകൾ കാണിക്കാൻ പറഞ്ഞു.

ഞാൻ ഇറക്കമുള്ള പാവടയായിരുന്നു ധരിച്ചിരുന്നത്. അതിനാൽ മുട്ടിന് മുകളിലേക്ക് പൊക്കി. ഇതാണ് ഇവിടുത്തെ രീതിയെന്നാണ് ഞാൻ കരുതിയത്. എന്നാൽ എന്റെ മാറിടത്തിന്റെ സൈസ് പറയാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഞാൻ അമ്പരന്നു പോയി. നാണിക്കല്ലേ, നിനക്ക് കാമുകനുണ്ടോ എന്ന് ചോദിച്ചു. നിങ്ങൾ എപ്പോഴൊക്കെയാണ് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുന്നതെന്ന് ചോദിച്ചു.

ഞാൻ ആകെ അസ്വസ്ഥയായി. ഇത് എന്ത് സംസാരമാണെന്ന് ഞാൻ ചോദിച്ചു. ഞാൻ സഹകരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ഞാൻ അവിടെ നിന്നും ഉടനെ പോന്നു. എന്നെ മോശമായ രീതിയിൽ തൊടാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഞാനിത് തുറന്നു പറഞ്ഞാൽ അവസരങ്ങൾ ഇല്ലാതാകുമെന്ന് ഭയന്നാണ് മിണ്ടാതിരുന്നത്. എന്നാൽ പിന്നീട് നിരവധി പേർ സാജിദ് ഖാനതിരെ രംഗത്ത് വന്നതോടെ ധൈര്യമായി.

ബിഗ് ബോസ് ഷോയിലൂടെ സാജിദ് ഖാൻ വീണ്ടും ലൈം ലൈറ്റിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഇതിനാലാണ് താൻ തന്റെ അനുഭവം വെളിപ്പെടുത്തുന്നതെന്നും റാണി വ്യക്തമാക്കി. ബിഗ് ബോസിൽ സാജിദ് ഖാൻ എത്തിയതോടെ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. സാജിദിന് എതിരെ തുറന്നു പറച്ചിൽ നടത്തിയ നടി മന്ദന കർമി താൻ ബോളിവുഡ് വിടുന്നതായും അറിയിച്ചിരുന്നു.

Also Read
ഭർത്താവും മകളുമില്ലാതെ കൂട്ടുകാർക്ക് ഒപ്പം പിറന്നാൾ ആഘോഷിച്ച് ഭാമ, അവരെവിടെ എന്ന് ആരാധകർ, കിറുകൃത്യം മറുപടിയുമായി നടി

Advertisement