എനിക്ക് ശരിയെന്ന് തോന്നി, ആ തീരുമാനമെടുത്തിട്ട് ഇപ്പോള്‍ 10 മാസമാകുന്നു, വെളിപ്പെടുത്തലുമായി അര്‍ജുന്‍ അശോകന്‍, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

320

അച്ഛന്റെ പാത പിന്‍തുടര്‍ന്ന് മലയാളത്തിലേക്ക് എത്തിയ നടനാണ് അര്‍ജ്ജുന്‍ അശോകന്‍. സഹനടനായി വന്ന് പിന്നീട് നായകനിരയിലേക്ക് എത്തിയ താരമാണ് അര്‍ജ്ജുന്‍.

Advertisements

2012 ലാണ് അര്‍ജ്ജുന്‍ സിനിമയിലേക്ക് എത്തുന്നത്. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലായിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017ലാണ് അര്‍ജ്ജുന്‍ അശോകന്റെ കരിയറിലെ വഴിത്തിരിവ് സംഭവിക്കുന്നത്.

Also Read: ഞാന്‍ ഭയങ്കര ദേഷ്യക്കാരി, രമ്യയുമായി ഉണ്ടായ പ്രശ്‌നം ശരിക്കും സംഭവിച്ചത്, തുറന്ന് പറഞ്ഞ് അന്‍ഷിത

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രം താരത്തെ പ്രശസ്തിയിലേക്ക് എത്തിച്ചു.ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് അര്‍ജുന്‍.

ദാമ്പത്യബന്ധം വേര്‍പിരിഞ്ഞുവെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍, മഹാലക്ഷ്മിയ്ക്ക് താക്കീതുമായി രവിന്ദര്‍, ഞെട്ടി ആരാധകര്‍

ഇപ്പോഴിതാ ജീവിതത്തില്‍ താനെടുത്ത കടുത്ത തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ മദ്യപിക്കില്ലെന്ന തീരുമാനമാണ് എടുത്തതെന്നും ആ തീരുമാനമെടുത്തിട്ട് ഇപ്പോള്‍ പത്ത് മാസമാകുന്നുവെന്നും ഇന്ന് ആരുടെ മുഖത്ത് നോക്കിയും താന്‍ ഇത് പറയുമെന്നും അര്‍ജുന്‍ പറയുന്നു.

ഇനി മദ്യപിക്കേണ്ടെന്ന് സ്വയം തോന്നിയത് കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. ഇങ്ങനെ ഒരു തീരുമാനമെടുത്തത് കൊണ്ട് താന്‍ ഭയങ്കര ഹെല്‍ത്ത് കോണ്‍ഷ്യസോ ഫുഡ് കഴിക്കുന്നില്ലെല്ലോ എന്നൊന്നും കരുതേണ്ടെന്നും താരം പറയുന്നു.

Advertisement